Press "Enter" to skip to content

നരസിംഹമൂർത്തി മന്ത്രം മനംനൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി വിളികേൾക്കും

Rate this post

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങി ദുരിതങ്ങൾ അകലുമെന്നാണ്‌ വിശ്വാസം.നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ, ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂർത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്. മന്ത്രജപത്തോടൊപ്പം ക്ഷേത്രദർശനം നടത്തുന്നതും വളരയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം. ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം.

 

 

നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാർ എല്ലാവരും. അവർക്കെല്ലാം ശത്രുവിൽ നിന്ന് മോചനം നൽകിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്. നരസിംഹമൂർത്തി മന്ത്രം മനംനൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി വിളികേൾക്കും , ഈ മാത്രത്തെ കുറിച്ച് കൂടുതൽ അറിയാനും വെന്തെല്ലാം നേട്ടം ആണ് നമ്മളുടെ ഇടയിൽ നടക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,