വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്.നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാകൂ. മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം. അവർക്കും അനുഭവത്തിലൂടെ മാത്രമേ സ്നേഹം മനസിലാകൂ. എന്നാൽ ഒരു വീട്ടിലെ ആട്ടിൻ കുട്ടിയുടെ സ്നേഹ ബന്ധത്തിന്റെ വീഡിയോ ആണ് ഇത് ,
ആട്ടിൻ കുട്ടയും അമ്മയും തമ്മിൽ സ്നേഹം പങ്കിടുന്ന ഒരു രസകരമായ വീഡിയോ ആണ് ഇത് , വളരെ സന്തോഷം തരുന്ന ഒരു വീഡിയോ ആണ് ഇത് , ആട്ടിൻ കുട്ടി കാണാതെ ‘അമ്മ ഒളിച്ചു നിൽക്കുന്നതും അമ്മയെ തിരയുന്ന ആട്ടിൻ കുട്ടിയെയും ആണ് വീഡിയോയിൽ കാണണുന്നതു , എന്നാൽ ഈ വീഡിയോ നിരവധി ആളുകൾ ആണ് കണ്ടു കഴിഞ്ഞത് , ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം ആളുകൾ ലൈക്കടിച്ച ആ അമ്മയുടെ സ്നേഹ വീഡിയോ ഇതാണ്,കൂടുതൽ അറിയാൻ വീഡിയോ കാണുക ,