മലയാളി ആയതിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ കൈയടിച്ചുപോകും ഇതാണ് ദൈവത്തിൻറെ സ്വന്തം നാട് ഇത് കേരളമാണ് ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ് ഇവിടെ ജാതിയില്ല മതമില്ല വർഗീയതയ്ക്ക് സ്ഥാനവുമില്ല നല്ലത് ചെയ്യാൻ ഒരു പബ്ലിസിറ്റി ആവശ്യമില്ല സോഷ്യൽ മീഡിയയിൽ, രോഗിയെയും ആയി പാഞ്ഞു വന്ന ഒരു ആംബുലൻസ് ആണ് , എന്നാൽ ഉത്സവത്തിനിടെ ഇടയിലൂടെ ആണ് ഈ വാഹനം കടന്നു പോവുന്നത് , വഴികളിൽ പൂർണമായി തടസം ആണ് ഉണ്ടായിരിക്കുന്നത് ,
എന്നാൽ ആംബുലൻസിനു ആയി ഒരു നാട് മുഴുവൻ വഴി ഒരുക്കിയ ഒരു കാഴ്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ആംബുലൻസ് വരുമ്പോൾ എല്ലാവരും വഴിയിൽ നിന്നും മാറിനിൽക്കണം എന്നാണ് നിയമം, രോഗി ആയി വരുന്ന ആംബുലൻസ് വളരെ വേഗത്തിൽ തന്നെ ആണ് പാഞ്ഞു വന്നിരുന്നത് , എന്നാൽ നിമിഷ നേരം കൊണ്ട് തന്നെ ആണ് വഴി ഒരുക്കിയത് ജനങ്ങൾ , കാണേണ്ട ഒരു കാഴ്ച തന്നെ ആയിരന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,