Press "Enter" to skip to content

അത്ഭുത വഴിപാട് – ഇത് നടത്തി പ്രാർത്ഥിച്ചാൽ എത്ര വലിയ ആഗ്രഹവും ഭഗവാൻ നടത്തിത്തരും

Rate this post

ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളിൽ വഴിപാടുകൾ നടത്തി വരാറുള്ളത്. വഴിപാടുകൾ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. പലവിധത്തിലുള്ള വഴിപാടുകളും അവ നടത്തിയാൽ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഉണ്ടാവുന്നത് , യഥാർത്ഥത്തിൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ യഥാശക്തി വഴിപാടുകൾ നടത്തിയാൽ മാത്രം മതിയാകും. എന്നാൽ കൂടുതൽ ആത്മസംതൃപ്തിക്കായി ഇത്തരം വഴിപാടുകൾ നടത്തുന്നവരും കുറവല്ല. ചില ക്ഷേത്രങ്ങളിൽ നിർബന്ധപൂർവ്വം ഇത്തരം വഴിപാടുകൾ ചെയ്യിക്കാറുമുണ്ട്. നമ്മൾ ചെയുന്നത് കൂടുതൽ സാമ്പത്തിക അഭിവൃദ്ധിക്കും ശത്രു ദോഷം മാറുന്നതിനും ആണ് കൂടുതൽ വഴിപാടുകൾ ചെയുന്നത് ,

 

അത്ഭുത വഴിപാട് – ഇത് നടത്തി പ്രാർത്ഥിച്ചാൽ, എത്ര വലിയ ആഗ്രഹവും ഭഗവാൻ ആഗ്രഹങ്ങൾ എല്ലാം നടത്തുകയും ചെയ്യും , ശത്രു ദോഷം മാറുകയും ചെയ്യും നിങളുടെ ഉയർച്ച ഉണ്ടാവുകയും ചെയ്യും , നരസിംഹ മൂർത്തി ക്ഷേത്രത്തിൽ വഴിപാടുകൾ ചെയ്യണം , നെയ്യ് വിലക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ വളരെ നല്ലതു താനെ ആണ് , ഭഗവാന് പാനകം വഴിപാട് സമർപ്പിക്കുനട് ശത്രു ശല്യം ഇലാതാക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,