90 ദിവസത്തിനുള്ളിൽ ഇവർക്ക് കോടീശ്വരയോഗം സ്ത്രീ നക്ഷത്രക്കാർക്ക് ഇരട്ട രാജയോഗവും

Ranjith K V

ഓണം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ഇവർക്ക് കോടീശ്വരയോഗം സ്ത്രീ നക്ഷത്രക്കാർക്ക് ഇരട്ട രാജയോഗവും ഉണ്ടാവുന്നു , സാമ്പത്തിക പുരോ​ഗതിയും സമാധാനവും സന്തോഷവും ഉള്ള ജീവിതം ,നിങ്ങളുടെ ആ​ഗ്രഹം നടക്കണമെങ്കിൽ ​ഗ്രഹങ്ങളുടെ പൂർണമായ അനു​ഗ്രഹം വേണം. നിങ്ങളുടെ രാശിയിൽ ചില ​ഗ്രഹങ്ങൾ അനുകൂലമായി നിൽക്കുമ്പോൾ നിങ്ങൾക്ക് വലയി നേട്ടങ്ങളാണ് വരിക. എന്നാൽ ​ഗ്രഹങ്ങൾ മറ്റുചില സ്ഥാനത്ത് നിൽക്കുമ്പോൾ ദോഷവും ഉണ്ടാകാം. ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതുപോലെ വളരെ പ്രധാനപ്പെട്ട ഒരു​ഗ്രഹമാണ് ബുധൻ. ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം ആളുകളുടെ ബുദ്ധി, സംസാരം, ആശയവിനിമയ ശൈലി, സാമ്പത്തിക നില,

 

ബിസിനസ്സ് എന്നവയെ വലിയരീതിയിൽ ആണ് ബാധിക്കുന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയ സാധനം തിരികെ കിട്ടും. രോഗികൾക്ക് അല്പം ആശ്വാസം ലഭിക്കും. വ്യാപാരരംഗത്തുള്ളവർക്ക് അനുകൂല സമയമാണ്.വാക്കുതർക്കങ്ങളിൽ വിജയിക്കും. ദൈവിക കാര്യങ്ങൾക്കായി പണം ചിലവഴിക്കും. ദൈവിക കാര്യങ്ങൾക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും.യാത്രയിൽ ധനനഷ്ടത്തിനു സാധ്യത. ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാകും. കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേതൃത്വപദവിയിൽ ഉയരാൻ അവസരം ഉണ്ടാകും. കർമരംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. പ്രതിസന്ധികളിൽ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ധനപരമായ നേട്ടം ഇവരിൽ ധാരാളം കാണൂന്നു , ഐശ്വര്യം വന്നു ചേരുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,