ചിങ്ങത്തിൽ ബുധൻ 6 രാശിക്കാർക്ക് ഭാഗ്യവർഷം വന്നുചേരും , ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധൻ എന്ന് നമുക്കറിയാം. ബുധന്റെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ അനുകൂല പ്രതികൂല മാറ്റങ്ങൾ ഉണ്ടാക്കുന്നത്. ബുധന്റെ രാശിമാറ്റം നമ്മുടെ പണം, ബുദ്ധി, ബിസിനസ്, യുക്തി, ആശയവിനിമയം തുടങ്ങിയവയെയാണ് സ്വാധീനിക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജ്യോതിഷ പ്രകാരം ജൂലൈ 25-ന് ബുധൻ ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു.ബുധന്റെ സംക്രമം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബുദ്ധിപരമായി തീരുമാനമെടുക്കേണ്ട സമയം അതിന് വേണ്ടി നിങ്ങൾക്ക് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപം നടത്തുന്നവർക്ക് അതിൽ നിന്ന് മികച്ച മാറ്റങ്ങൾ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതിൽ സംശയം വേണ്ട. തീരുമാനങ്ങൾ മികച്ച രീതിയിൽ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും സാധിക്കുന്നു.
വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാവും. ജോലി എപ്പോഴും വേഗത്തിൽ പൂർത്തിയാക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന സമയമായതിനാൽ പൊതുവെ മികച്ച സമയമാണ്. പെരുമാറ്റവും സംസാരവും അൽപം ശ്രദ്ധിക്കണം. കുടുംബത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അർത്ഥത്തിലും നിങ്ങൾക്ക് മികച്ച സമയമാണ് എന്നതിൽ സംശയം വേണ്ട. ജോലിയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. സാമ്പത്തിക ക്ലേശങ്ങൾ എല്ലാം തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാൽ ഏതെല്ലാം നക്ഷത്രങ്ങൾ ആണ് ഇങനെ ഭാഗ്യം വന്നുചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,
https://youtu.be/COS_YT39XWM