Press "Enter" to skip to content

യുവതിയെ പിന്തുണക്കുകയും KSRTC ഡ്രൈവറെ വിമർശിക്കുകയും ചെയ്തവർ വീഡിയോ കണ്ടോ

Rate this post

നമ്മളിൽ പലരും യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു വാഹനമാണ് ബസ്സ്. പ്രൈവറ്റ് ബസ്സുകളും, KSRTC ബസ്സുകളും ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ദൂര യാത്രകൾക്കായി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും ലഭ്യമാണ്.എന്ന ബസ് അപകടം നമ്മൾ പല വട്ടം കണ്ടിട്ടുള്ളത് ആണ് , നിർവതി അപകടങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത് , ബസ്സുകളുടെ അമിത വേഗത താനെ ആണ് അപകടങ്ങൾക്ക് കാരണം , എന്നാൽ അതെ സമയം മറ്റു വാഹങ്ങളിൽ പോകുന്നവർക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബസ്സുകൾ. അമിത വേഗത്തിൽ പോകുന്ന ഇത്തരം ബസ്സുകൾ അപകടകരമായ രീതിയിലാണ് സഞ്ചരിക്കുന്നത്. അമിത വേഗതയും.

ട്രാഫിക് നിയമങ്ങളുടെ ലംഘനവും അങ്ങനെ നിരവധി.എന്നാൽ അത്തരത്തിൽ ഒരു KSRTC ബസ് അപകടത്തിൽ പെടുന്ന ഒരു വീഡിയോ ആണ് , ഒരു ബൈക്ക് യാത്ര ചെയുന്ന സ്ത്രീയുടെ നേരെ ബസ് വരുകയും ബസിനു മുന്നിൽ നിൽക്കുന്ന സ്ത്രീയെയും ആണ് കാണാൻ കഴിയുന്നത് , എന്നാൽ ഇതുപോലെ ആണ് അപകടങ്ങൾ ഉണ്ടാവുന്നത് , ഇത്തരത്തിൽ ഉള്ള അപകടകൾ ആണ് ബസ് വരുത്തിവെക്കാറുള്ളത്‌ , എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു അപകടം തന്നെ ആയിരുന്നു ഇത് ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് . വീഡിയോ കണ്ടുനോക്കു.