വ്യാഴം മേടം രാശിയിൽ 118 ദിവസം അനുകൂലം ഏറ്റവും ഭാഗ്യവാൻമാരായ നാളുകാർ

Ranjith K V

ഗ്രഹങ്ങളുടെ രാശിമാറ്റം കാരണം എല്ലാ ശാശിക്കൂറുകാർക്കും അതിന്റെ സ്വാധീനം പ്രകടമാകാറുണ്ട്. ജ്യോതിഷ ശാസ്ത്രത്തിൽ ഗ്രഹങ്ങളുടെ മാറ്റം നിരീക്ഷിച്ച് അതാത് രാശിക്കൂറുകാർക്ക് അടുത്ത മാസം ഗുണകരമാകുമോ ദോഷകരമാകുമോ എന്ന് പറയാറുണ്ട്. ഒരു ഗ്രഹം സ്വന്തം രാശിസ്ഥാനത്ത് നിന്ന് അടുത്ത രാശിയിലേക്ക് മാറുമ്പോഴാണ് ഓരോ രാശിക്കാർക്കും ഓരോ യോഗം ഭവിക്കുന്നത്. ഗ്രഹങ്ങൾ ശുഭസ്ഥാനത്താണെങ്കിൽ അനുഗ്രഹപ്രദവും, ഗ്രഹങ്ങൾ അശുഭ സ്ഥാനത്താണെങ്കിൽ ജാതകന്ജാ തകയ്ക്ക് ദോഷകരവുമായിരിക്കും ഫലം. ഈ ഗ്രഹമാറ്റം കാരണം ചില രാശിക്കാർക്ക് തൊഴിൽപരമായി നേട്ടങ്ങളും ഭാഗ്യവും പ്രദാനം ചെയ്യും.

 

 

ഈ ഗ്രഹമാറ്റം കാരണം അഞ്ച് രാശിയിൽ ജനിച്ചവർക്കാണ്, തൊഴിൽപരമായി ഗുണങ്ങൾ അനുഭവിക്കാനുള്ള യോഗമുള്ളത്. ഒരാളുടെ യോഗം ജ്യോതിഷികൾ ചിന്തിക്കുന്നത് അയാളുടെ ജനന സമയം, ഗ്രഹനില ഒക്കെ ഗണിച്ചിട്ടാണ്. എങ്കിലും ജനിച്ച രാശിക്കൂറ് വച്ച് ഒരു വ്യക്തിയുടെ പൊതുവായ ചില യോഗങ്ങൾ പറയാൻ സാധിക്കും.
മേടമാസത്തിൽ ശനികൊണ്ടുള്ള ദോഷങ്ങൾ അനുഭവിക്കേണ്ടിവരുമെങ്കിലും വ്യാഴത്തിന്റെ സ്വാധീനത്താൽ തൊഴിൽപരമായ ചില നേട്ടങ്ങൾ ജീവിതത്തിൽ ഭവിക്കും. വ്യാഴത്തെക്കൊണ്ട് തൊഴിൽപരമായി നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും , . ഈ സമയത്ത് ഈ രാശിക്കാർ ചെയ്യുന്ന തൊഴിൽപരമായ ഏത് കാര്യത്തിനും നല്ല ഫലം ലഭിക്കും. ഈ രാശിയിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേടാൻ സാധിക്കുന്ന സമയമാണിത്. തൊഴിലിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാവുകയും ചെയ്യും ഈ ഗൃഹ മാറ്റം പല നക്ഷത്രകക്ക് ഗുണം തന്നെ ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക,

https://youtu.be/Fj4Is6hOmVw