വ്യാഴമാറ്റം അപാര ഭാഗ്യം എല്ലാ ദുഃഖവും അവസാനിക്കുന്നു

സൂര്യൻ ഒരു മാസം ഒരു രാശിയിൽ നിൽക്കുന്നു. ശുക്രൻ്റെയും ബുധന്റെയും ചൊവ്വയുടെയും മറ്റും രാശി മാറ്റം അധികം ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇക്കാലത്ത് വ്യാഴവും ശനിയും മാറുന്നത് വലിയ പ്രാധാന്യത്തോടെ എല്ലാവരും അറിയുകയും അതിന്റെ ഫലങ്ങളെ പറ്റി ബോധവാന്മാരാകുകയും ചെയ്യുന്നു. വ്യക്തി ജനിച്ച സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം ജാതകത്തിൽ അടയാളപ്പെടുത്തുന്നു. അതു ജനനാലുള്ള ഗ്രഹസ്ഥിതിയാണ് സൂചിപ്പിക്കുന്നത്.അത് സ്ഥിരമാണ് മാറുന്നില്ല.എന്നാൽ ഗ്രഹങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. സൂര്യൻ ഒരു മാസം ഒരു രാശിയിൽ നിൽക്കുന്നു. ശുക്രൻ്റെയും ബുധന്റെയും ചൊവ്വയുടെയും മറ്റും രാശി മാറ്റം അധികം ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇക്കാലത്ത് വ്യാഴവും ശനിയും മാറുന്നത് വലിയ പ്രാധാന്യത്തോടെ എല്ലാവരും അറിയുകയും അതിന്റെ ഫലങ്ങളെ പറ്റി ബോധവാന്മാരാകുകയും ചെയ്യുന്നു.

 

 

വ്യാഴം ശനി എന്നീ ഗ്രഹങ്ങൾ ദീർഘകാലം ഒരു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതും വ്യാഴം ഒരു രാശിയിൽ ഒരു വർഷവും ശനി രണ്ടര വർഷവും സ്ഥിതി , മറ്റു ഗ്രഹങ്ങൾ പ്രായേണ ദൈർഘ്യം കുറഞ്ഞ കാലയളവിലും കാണപ്പെടുന്നു എന്നുള്ളതും ഒരു കാരണമാണെങ്കിലും പ്രധാന കാരണം അതല്ല. വ്യാഴത്തിന്റെയും ശനിയുടെയും ഫലദാന ശേഷിയിലുള്ള സവിശേഷതകൾ ആണ് ഈ ഗ്രഹങ്ങളുടെ മാറ്റം ശ്രദ്ധിക്കപ്പെടുവാൻ കാരണം.എന്നാൽ ഇങ്ങനെ വ്യാഴമാറ്റം വരുന്ന നക്ഷത്രക്കാർക്ക് വലിയ ഭാഗ്യം വന്നുചേരുകയും ചെയ്യും, എന്നാൽ ഏതെല്ലാം നക്ഷത്രങ്ങൾക്ക് ആണ് ഭാഗ്യം വന്നു ചേരുന്നത് എന്നും അറിയാനും , എന്തെല്ലാം ഭാഗ്യം വന്നുചേരുന്നത് എന്നു അറിയാനും വീഡിയോ കാണുക ,

https://youtu.be/Z_1BUCAregQ