Press "Enter" to skip to content

നിങ്ങൾ കുറി തൊടുന്നത് ഇങ്ങനെ ആണോ ഒരിക്കലും ചെയ്യല്ലേ വലിയ ദോഷം…

Rate this post

ക്ഷേത്ര ദർശനത്തിൽ ഒഴിവാക്കാനാകാത്ത ഭാഗമാണ് തീർത്ഥവും പ്രസാദവും സ്വീകരിക്കൽ. പഞ്ചഭൂത പ്രതീകങ്ങളായ ചന്ദനം, തീർത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കുന്നതിനും ചില ശാസ്ത്രമുണ്ട് ,ക്ഷേത്രദർശനത്തിനു ശേഷം പൂജാരി തരുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്… ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കണ്ണാടിയിൽ നോക്കി സൗന്ദര്യത്തിന് കോട്ടം തട്ടാതെ അളവൊപ്പിച്ച് നെറ്റിയിൽ വരച്ചിടുന്നതാണ് ഇന്ന് പൊതുവേ കാണാറുള്ളത്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനത്തിൻ്റെ കാര്യത്തിൽ മാത്രമല്ല സീമന്ത രേഖയിൽ തൊടുന്ന സിന്ദൂരത്തിലും പല തരത്തിലുള്ള ഡിസൈനുകൾ വരക്കാൻ ശ്രമിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്. അതിനു പിന്നിൽ വലിയൊരു സങ്കൽപവും ശാസ്ത്രവുമുണ്ട്.

 

 

 

ക്ഷേത്ര ദർശനത്തിൽ ഒഴിവാക്കാനാകത്ത ഭാഗമാണ് തീർത്ഥവും പ്രസാദവും സ്വീകരിക്കൽ. പഞ്ചഭൂത പ്രതീകങ്ങളായ ചന്ദനം, തീർത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ് വിധി. ദേവൻ്റെ ശരീരത്തിൽ ചാർത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവ സ്ഫുരണങ്ങൾ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങൾ ലഭിക്കും. പ്രസാദം വീട്ടിൽ കൊണ്ടുപോയി ധരിക്കുന്നവർക്കും അനുഗ്രഹ സ്ഫുരണങ്ങൾ ലഭിക്കും. എന്നാൽ ഇത് കൃത്യം ആയി ചെയ്തില്ലെങ്കിൽ ദോഷം ചെയ്യും