Press "Enter" to skip to content

നക്ഷത്രക്കാർ ഇന്ന് വിളക്ക് തെളിയിച്ചാൽ സമ്പത്ത് ഐശ്വര്യം കുതിച്ച് ഉയരും

Rate this post

ഈ നക്ഷത്രക്കാർ ഇന്ന് വിളക്ക് തെളിയിച്ചാൽ സമ്പത്ത് ഐശ്വര്യം കുതിച്ച് ഉയരും , ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നമ്മുടെ സംസ്‌കാരത്തിലും വിശ്വാസത്തിലും അത്രയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് കത്തിക്കുക എന്ന ആചാരത്തിന് നമ്മുടെ മനുഷ്യവർഗ്ഗത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങൾ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ നിലവിളക്ക് കത്തിക്കുമ്പോൾ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഐശ്വര്യത്തേയും ബാധിക്കുന്നത്. നിലവിളക്ക് കൊളുത്താത്ത ഹിന്ദു വീടുകൾ വളരെ അപൂർവ്വമായിരിക്കും. ലക്ഷ്മി ദേവിയുടെ പ്രീതി എല്ലാവർക്കും ഗുണം ചെയ്യും ,

 

 

 

ഐസ്വാര്യം കൊണ്ടുവരുകയും ചെയ്യും , ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവത കൂടി ആണ് ലക്ഷ്മി ദേവി , വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ഏറ്റവും വലിയ ഗുണം ചെയ്യും , പ്രതേക ദിവസങ്ങൾ ദേവിക്ക് വളരെ അതികം പ്രാധാന്യം ആണ് നൽക്കുന്നത്, ലക്ഷ്മി ദേവിക്ക് വിളക്ക് തെളിയിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഗുണം തന്നെ ആണ് വന്നു ചേരുന്നത് , ദേവിയുടെ വിശേഷ ദിവസങ്ങൾക്ക് നാളുടെ കൈകൊണ്ടു വിളക്ക് വെച്ച് കഴിഞ്ഞാൽ ഐസ്വാര്യം വന്നച്ചേരും , അതുപോലെ വിളക്ക് തെളിയിക്കുമ്പോൾ ഈ മന്ത്രം കൂടി ഉരുവിട്ടു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,