മക്കളുടെ ഉയർച്ചയ്ക്ക് അമ്മമാർ ഈ ചെടി വീട്ടിൽ വളർത്തുക, ഐശ്വര്യം വന്നു ചേരുകയും ചെയ്യും മക്കളുടെ ഉയർച്ചയ്ക്ക് വളരെ ഗുണം ചെയുകയും ചെയ്യും ,ഐശ്വര്യം വന്നു ചേരുകയും ചെയ്യും ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുമെന്നും വീട്ടിൽ പണത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും പറയപ്പെടുന്നു.വാസ്തുശാസ്ത്ര പ്രകാരം സാമ്പത്തിക സ്ഥിതിയുമായി വിളക്ക് ദിവസവും തെളിയിക്കുകയാണെനിക്കിൽ വളരെ നല്ലതു ആണ് മക്കളുടെ ഉയർച്ചയ്ക്ക് അമ്മമാർ ഇങ്ങനെ വിളക്ക് കൊളുത്തൂ,
21 ദിവസത്തിൽ മക്കളേ തേടി രാജയോഗം വന്ന് ചേരും.വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തിൽ ദീപം തെളിക്കേണ്ടത്. നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് , നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാർവ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. കൂടുതൽ അറിയൻ വീഡിയോ കാണുക ,