ഒരു വീട് വക്കാൻ വളരെ അധികം ചിലവാണ് ഉണ്ടാകുന്നത് . അതിനാൽ തന്നെ പല ആളുകൾക്കും വീടുകൾ ഇല്ലാതെ പോകുന്നു . ഒരു സാധാരണക്കാരന് അവന്റെ ശമ്പളത്തിന് താങ്ങാവുന്നതിനു അപ്പുറമായി വീട് വെക്കാനായി ചെലവ് വരുന്നു . അതിനാൽ അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം വീട് എന്ന സ്വപ്നം നടക്കാതെ പോകുന്നു . എന്നാൽ ഏതൊരു സാധനകാരനും പ്രചോദനമായി മാറി ഇരിക്കുകയാണ് ഒരു വീട് .20 ലക്ഷത്തിനു വളരെ മനോഹരമായ ഒരു വീട് നിർമിച്ചിരിക്കുകയാണ് ഭാസ്കരൻ എന്ന ആൾ . ഒരു സാധാരണകാരനറെ ബഡ്ജറ്റിൽ താങ്ങാവുന്ന വീട് ആണിത് . ഈ വീടിനെ വിശദമായി കാണിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാ സാധിക്കുന്നതാണ് . കിടിലൻ ഇന്റീരിയർ ഉൾപ്പടെ എല്ലാവിധത്തിലും ഉള്ള പണികളും കഴിച്ച ഒരു അതിമനോഹരം ആയ ഒരു വീട് തന്നെ ആണ് ഇത് ,
ഒരു സാധാരണ കുടുംബത്തിന് എല്ലാം സുഖ സൗകര്യതോടുകൂടി ജീവിക്കാൻ സാധിക്കുന്ന ഒരു വീടാണ് നമുക്ക് ഇവിടെ വീഡിയോയിൽ കാണാനായി സാധിക്കുന്നത് .ബെഡ്റൂമും , ബാത്റൂം . അതുപോലെ തന്നെ കിച്ചൻ , വർക്ക് ഏരിയ , സിറ്റൗട് , എന്നിങ്ങനെ എല്ലാ സൗകര്യം ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു , നിങ്ങൾക് ഇതുപോലെ ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ഈ വീടിൻറെ പ്ലാനും , മറ്റു വിവരങ്ങളും അറിയാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ