നമ്മൾ മനുഷ്യരേക്കാൾ നന്ദിയുള്ളത് മൃഗാൾക്കാണ് എന്ന കാര്യത്തെ തെളിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത് . ഒരു വളർത്തു നായയുടെ സ്നേഹമാണ് ഇപ്പോൾ ഈ വീഡിയോയിൽ കാണാൻ കഴിയുന്നത് . നാം കൊടുത്ത സ്നേഹം അതിന്റെ ഇരട്ടിയായി തരുന്ന ഒന്നാണ് നായകൾ . മനുഷ്യർ പോലും ഇത്തരത്തിൽ നന്ദി കാണിക്കുമോ എന്നത് ഇന്നത്തെ കാലത്തു സംശയമാണ് . എന്നാൽ ഈ വാർത്തുനായയുടെ സ്നേഹത്തിനു മുന്നിൽ നമിച്ചു പോകുകയാണ് സോഷ്യൽ ലോകം .
വളർത്തു നായകൾ പലപ്പോഴുണ് നമ്മൾക്ക് വളരെ അതികം ഗുണം ചെയുന്ന ഒന്നു തന്നെ ആണ് , എന്നാൽ ഈ നായയെ കണ്ടു കഴിഞ്ഞാൽ അങിനെ ഒന്നും തോന്നില്ല എന്തങ്കിലും , ഈ നയാ ചെയ്ത പ്രവർത്തി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ നയാ വൈറൽ ആവാൻ കാരണം ,വയ്യാത്ത യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണി കണ്ടോ ..വീഡിയോ കൊടൂര വൈറൽ ആയിമാറിയിരിക്കുന്നത് , വളർത്തുനായ വീട്ടിൽ പോത്തിനെ അഴിച്ചു കൊണ്ട് വരുന്ന ഒരു ജോലി ആണ് ഈ നായ ചെയുന്നത് , വളരെ അത്ഭുതം തന്നെ ആണ് ഈ സംഭവം , ഇത്‌പോലെ ചെയുന്ന നായകളും ഇവിടെ ഉണ്ട് എന്ന് പറയുമ്പോൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,