സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഏവരെയും ഞെട്ടിക്കുന്നതാണ് ആരുടെയും ചങ്കു കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ, അമ്മയ്ക്ക് തുല്യം അമ്മ മാത്രം, നാലാം നിലയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങിയ കുഞ്ഞിനെ ഒറ്റ സെക്കൻഡിൽ കായ്ക്കുള്ളിൽ ആക്കിയ അമ്മയുടെ വീട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടവരുടെ ചങ്കിൽ തീ പോയിട്ടുണ്ടാകും ,ഒരു സെക്കൻഡ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ചിന്തിക്കാൻ പോലും സാധിക്കില്ല താഴേക്ക് പോകുന്നത് കണ്ട് പെട്ടെന്നുള്ള അമ്മയുടെ പ്രതികരണമാണ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കാൻ സാധിച്ചത് ,
ആ അമ്മയ്ക്ക് സാധിച്ചത് ശരിക്കും ദൈവത്തിൻറെ കാര്യങ്ങൾ ഇന്ന് അമ്മയുടെ കാര്യങ്ങളെ വിശേഷിപ്പിക്കാൻ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർ എത്രത്തോളം അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു ,ഏതായാലും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മയുടെ കയ്യിൽ സുരക്ഷിതമായിരുന്നു നിരവധി ആളുകളാണ് അമ്മയുടേത് ദൈവത്തിൻറെ കാര്യങ്ങളിൽ വിശേഷിപ്പിച്ച രംഗത്തുവരുന്നത് , എന്തന്നാൽ ഈ സാഹസികതയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക,