ഈ അമ്മക്ക് കരയാൻ സമയമില്ല കുഴൽ കിണറിൽ വീണ സ്വന്തം പിഞ്ചോമനകൾ ആയ രണ്ടര വയസ്സുകാരൻ സുചിത്തിനുവേണ്ടി തയ്യൽ മെഷീൻ മുന്നിലിരുന്ന് തുണി സഞ്ചി ഉണ്ടാക്കുന്ന അമ്മയെ വാഴ്ത്തി സാമൂഹ്യമാധ്യമങ്ങൾ , കരയാൻ എനിക്ക് സമയമില്ല എങ്ങനെയും തൻറെ പിഞ്ചോമനയെ രക്ഷിക്കണം, കുഴൽകിണറിൽ അകപ്പെട്ട മകൻ സുജിത്ത് വില്സണ് വേണ്ടി അമ്മ തുണി സഞ്ചി ഉണ്ടാകുകയുന്നു , സുചിതിനെ പൊക്കിയെടുക്കാൻ തുണിസഞ്ചി വേണ്ടിവരുമെന്ന് രക്ഷാപ്രവർത്തനം സങ്കം പറഞ്ഞു , സമീപത്തെ തുന്നൽക്കാരി വിളിച്ചാൽ കിട്ടാത്ത സമയവും കണ്ടുകൊണ്ടിരിക്കുന്ന നിമിഷങ്ങൾ അല്ലെന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് മേരി രണ്ടാമത് ആലോചിച്ചില്ല തൻറെ തയ്യൽ മെഷീൻ മുന്നിലിരുന്ന് തുണിസഞ്ചി ഉണ്ടാക്കാൻ തുടങ്ങിയത് ,
മകനെ രക്ഷിക്കാൻ തുണി സഞ്ചി ഉണ്ടാക്കുന്ന അമ്മയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ,അമ്മയുടെ മനോധൈര്യവും വിശ്വാസത്തെയും ഉത്തമ ഉദാഹരണമാണ് ചിത്രം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടു തലയ്ക്കുമുകളിൽ കൈകൾ പിണങ്ങിയിരിക്കുന്ന സുജിത്തിനെ ചിത്രം വൈറലായി സമാന്തരമായി തുരങ്കം കിണറിലേക്ക് പാതയൊരുക്കി രക്ഷപ്പെടുത്താനും റോബോട്ട് ക്യാം , തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാൻ ഉള്ള നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,