കുഞ്ഞിനെ അഴുക്ക് ചാലിൽ വലിച്ച് എറിഞ്ഞു ഇത് കണ്ട് തെരുവ് നായകൾ ചെയ്തത് കണ്ടോ

Ranjith K V

അഴുക്ക് ചാലിൽ കൈക്കുഞ്ഞിനെ വലിച്ചെറിയും ചെയ്തു , ഇത് കണ്ട് നായ ഇത് കണ്ടോ ഉപേക്ഷിച്ച് പെൺകുഞ്ഞിനെ തുണയായി തെരുവുനായകൾ ,ഹരിയാനയിൽ ആണ് നടക്കുന്ന സംഭവം നടന്നത് ജനിച്ച മണിക്കൂറുകൾ മാത്രം ഉള്ള കുഞ്ഞിനെയാണ് പുലർച്ചെ കൈകൾ നഗരത്തിലെ ഓടയിൽ ഉപേക്ഷിച്ചത്, പോളിത്തീൻ കവറിൽ പൊതിഞ്ഞ് ഓടയിൽ അറിഞ്ഞു കുഞ്ഞിനെ നായകൾക് ആയിരുന്നു ഓടയിൽ നിന്നും കവർ ഉൾപ്പെടെ കുഞ്ഞി നായകൾ പുറത്തെടുത്ത്, കുഞ്ഞിനെ കണ്ടു ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി ഇതുകേട്ട് അവിടെയെത്തിയ കാൽനടയാത്രക്കാരൻ ആണ് പിന്നീട് ഈ കുഞ്ഞിന്റെ കണ്ടത് ,

 

അഴുക്ക് ചാലിൽ നടുവിൽ കുട്ടിയെ കണ്ട വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു ,സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് എന്ന് വ്യക്തമായി . പിന്നിട് നായകൾ ചേർന്നാണ് കുഞ്ഞിനെ ഓടയിൽ നിന്ന് പുറത്തെടുത്തിരുന്നു ദൃശ്യങ്ങളിൽ വ്യക്തമാണ് പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ നില ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി , ഇങനെ നല്ല ഒരു കാര്യം ആണ് ഈ ആണായകൾ ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,