മോഷ്ടാക്കൾ വൃദ്ധയോട് ചെയ്തത് കണ്ടോ

Ranjith K V

മോഷ്ടാവിനെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്, ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത് ബ്രസീലിലെ ഒരു സ്ഥലത്ത് ഫാർമസിയിൽ ആണ് കൊള്ളക്കാർ കൈയടക്കിയത്, ആയുധങ്ങളെല്ലാം കൊണ്ട് രണ്ടുപേരാണ് ഉള്ളിൽ കയറിയത്, ഫാർമസിയിൽ ആ സമയത്ത് ഒരു ജീവനക്കാരനും പ്രായമായി വൃദ്ധ്യായം മാത്രമാണ് ഉണ്ടായിരുന്നത്, വൃദ്ധയാകട്ടെ പണം തികയാത്തതിനാൽ പേരിൽ മരുന്നു വാങ്ങാതെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത് , മോഷ്ടിക്കാൻ ആണ് വന്നത് എന്ന് പണമെല്ലാം നൽകണമെന്നും ഫാർമസി ജീവനക്കാരൻ കൊള്ളക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി കൊള്ളക്കാർ പണം കവർന്നു .

 

 

നടക്കാൻ പോലും വയ്യാതെ പേടിച്ചു നിന്ന് വൃത്തിയാകട്ടെ മരുന്ന് വാങ്ങാൻ കഴിയാതെ ഉണ്ടാകുന്ന കയ്യിലുള്ള നനഞ്ഞുകുതിർന്ന നോട്ടുകൾ ആ മോഷ്ടാക്കൾക്ക് നേരെ നീട്ടി .മരുന്നുപോലും വാങ്ങാൻ തികഞ്ഞില്ല ആകെയുള്ളത് ഇതാണെന്ന് പറഞ്ഞായിരുന്നു എന്നാൽ വൃദ്ധയുടെ കൈയിലുള്ള പണം കൊടുക്കുകയും ചെത്ത് , ഇന്ന് മാത്രമല്ല രക്ഷപ്പെട്ടുപോകാൻ നേരം പോക്കറ്റിൽ നിന്നും കുറച്ച് പണം ഒരു സ്ത്രീക്ക് നൽകുകയും ഇത് ഞാൻ മോഷ്ടിച്ച പണം അല്ല ഇത് സ്വീകരിക്കണം എന്ന് പറഞ്ഞ വ്യക്തിയുടെ കയ്യിൽ ഏല്പിക്കയും ചുംബിക്കുകയും ചെയ്തശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു, ഏതായാലും മോഷ്ടാക്കളുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.