സ്കൂൾ വിദ്യാർത്ഥിനിയെ കയറ്റാതെ പോയ ബസിനെ കണ്ട് പോലീസുകാർ ചെയ്തത് കണ്ടോ

Ranjith K V

സ്കൂൾ വിദ്യാർത്ഥിനിയെ കയറ്റാതെ പോയ ബസിനെ കണ്ട് പോലീസുകാർ ചെയ്തത് കണ്ടോ. കയ്യടിച്ചു നാട്ടുകാർ , നമ്മളുടെ നാട്ടിൽ എല്ലാവരും ബസിൽ യാത്ര ചെയുന്നവർ ആണ് , എന്നാൽ അങിനെ അഹങ്കാരം മൂത്ത് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവം കണ്ടക്ടർക്ക് യാത്രക്കാരി നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സ്കൂളിലും കോളേജിലും പോവുന്ന വിദ്യാർത്ഥികാളോട് പലപ്പോഴും ബസ് ജീവനക്കാർ മോശം ആയി തന്നെ ആണ് പെരുമാറാറുള്ളത് , എന്നാൽ അത്തരത്തിൽ സ്വകാര്യ ബസിൽ യാത്ര ചെയുന്ന ദുരിതം അനുഭവിക്കുന്നവർ ധാരാളം ആണ് ഉള്ളത് ,

 

 

എന്നാൽ അതിൽ നല്ല ബസ് ജീവനക്കാരും ഉണ്ടാവാറുള്ളത് ആണ് , എന്നാൽ ചില ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോവുന്നത് കണ്ടു പോലീസ് ഇടപെട്ട ഒരു വീഡിയോ ആണ് ഇത് , സ്കൂൾ വിദ്യാര്ഥികളെ കയറ്റാതെ പോയ ബസ് ജീവനക്കാർക്ക് എതിരെ ആണ് പോലീസ് എത്തിയത് , നമ്മളുടെ നാട്ടിൽ സ്ഥിരം കണ്ടു വരുന്ന ഒരു കാര്യം ആണ് ഇത് , ബസ്സ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളോട് മോശം ആയി പെരുമാറുന്നത് പതിവ് താനെ ആണ് , നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് , എന്നാൽ ഈ ഒരു സംഭവം വളരെ അതികം വൈറൽ ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,