Press "Enter" to skip to content

അച്ഛന്റെ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പണിയാണെന്ന് അറിഞ്ഞ് 3 പെണ്മക്കൾ ചെയ്തത് കണ്ടോ

Rate this post

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ഇതിസിനോട് ചോദിച്ചാൽ അദ്ദേഹം ആലോചിക്കുക പോലും ചെയ്യില്ല, കാരണം താൻ തന്നെയാണെന്ന് അദ്ദേഹം ഉത്തരം നൽകും, സമ്പത് കൊണ്ട് അല്ല മറിച് സ്നേഹം കൊണ്ടാണ് മാത്രം, ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കൽ പോലും പറഞ്ഞില്ല, ഞാൻ കാരണം അവർ ആരുടേയും മുന്നിൽ നാണക്കേട് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു ,ഇതൊരു പിതാവിന്റെ വാക്കുകൾ ആണ് , തന്ടെ മകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവിന്റെ , തന്റെ ജോലി എന്താണെന്ന് ഇതുവരെ മകളോട് വെളിപ്പെടുത്തിയിട്ടില്ല , ജോലി ചെയ്തു ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യാസം നൽകി.

 

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ പിതാവിൻറെ കഥ ഫോട്ടോസ്, പിതാവിൻറെ കഥ ഫേസ്ബുക്കിൽ ലക്ഷക്കണക്കിന് ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്, എൻറെ ജീവിതം ഇങ്ങനെ മൂന്നു പെൺമക്കളാണ് മൂന്നുപേരും നല്ല കഴിവുള്ളവർ പഠിക്കാൻ നല്ലപോലെ പഠിപ്പിക്കണമെന്ന് തീരുമാനിക്കൂ ചെയ്യുമെന്നായിരുന്നു ഇതിസ് മക്കളോട് പറഞ്ഞത് .നാടുകൾ തോറും സൗചാലയങ്ങളും മറ്റും മറ്റും വൃത്തിയാക്കുന്ന ജോലിയായിരുന്നു അവരുടേത് എന്നാൽ അത് പുറത്തു പറയാതെ ആണ് അദ്ദേഹം മകളെ പഠിപ്പിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,