വെള്ളത്തിൽ വീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു നായ ചെയ്തത് കണ്ടോ

Ranjith K V

നമ്മളുടെ എല്ലാവരുടെയും വീടുകളിൽ കണ്ടു വരുന്ന ഒരു കാര്യം ആണ് വളർത്തു മൃഗങ്ങൾ , അവയെ വളരെ അതികം ഇഷ്ടം തന്നെ ആണ് എല്ലാവർക്കും , എന്നാൽ അങിനെ ഒരു വളർത്തു മൃഗത്തിന്റെ സ്നേഹം വളരെ പ്രാധാന്യം ആണ് , എന്നാൽ അങിനെ ഒരു വളർത്തു മൃഗത്തോടുള്ള സ്നേഹത്തിന്റെ വീഡിയോ ആണ് ഇത് , വളർത്തുമൃഗങ്ങളുടെ സ്നേഹത്തെപ്പറ്റി പറയുന്ന രസകരമായ വീഡിയോകൾ നമ്മൾ കാണാറുണ്ട് പത്രത്തിൽ മനസ്സ് നിറയ്ക്കുന്ന ഒരു പട്ടിയുടെയും പൂച്ചയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത് ,

 

തോട്ടിലേക്ക് പെട്ട ഒരു പൂച്ചക്കുട്ടിയെ രക്ഷിക്കാനായി ഒരുപാട് ചെയ്ത സഹായമാണ് വീഡിയോയിൽ കാണുന്നത് ദൂരെ നിന്ന് ഒരു പല കഷ്ണം എടുത്തു കൊണ്ടുവന്നു തോടിന് കുറുകെ ആയിട്ട് കൊടുത്തുവിട്ട പൂച്ചയെ തോട് മുറിച്ചു കടക്കാൻ ആയി സഹായിക്കുകയായിരുന്നു പട്ടി പൂച്ച പലവഴി നടന്നതോടെ മറുവശത്തും വീഡിയോയിൽ കാണാം പ്രചരിച്ച വീഡിയോ ഇതുവരെ ഒരു മില്യൻ ആളുകൾ കണ്ടുകഴിഞ്ഞു പട്ടിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമൻറുകൾ ആണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,