അഹങ്കാരം മൂത്ത് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് യാത്രക്കാരി നൽകിയ മറുപടി കണ്ടോ

Ranjith K V

അഹങ്കാരം മൂത്ത് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് യാത്രക്കാരി നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സ്കൂളിലും കോളേജിലും പോവുന്ന വിദ്യാർത്ഥികാളോട് പലപ്പോഴും ബസ് ജീവനക്കാർ മോശം ആയി തന്നെ ആണ് പെരുമാറാറുള്ളത് , എന്നാൽ അത്തരത്തിൽ സ്വകാര്യ ബസിൽ യാത്ര ചെയുന്ന ദുരിതം അനുഭവിക്കുന്നവർ ധാരാളം ആണ് ഉള്ളത് , എന്നാൽ ഒരു ബസ് യാത്രക്ക് ഇടയിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ,

 

 

ബസ് യാത്രയിൽ സ്കൂൾ വിദ്യാർത്ഥിയുടെ മോശം ആയി പെരുമാറുകയും കൺസഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയുന്ന കുട്ടികളെ മോശം ആയി വഴക്കു പറയുകയും ഉദ്ധിയും തല്ലിയും ആണ് ബസിൽ ബസ് ജീവനക്കാർ കയറ്റുന്നത് , എന്നാൽ യാത്രക്കിടെയിൽ സംഭവിച്ച ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്താണ് എന്നു അറിയാൻ വീഡിയോ കാണുക ,