ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ ഒരു നേരത്തെ ഭക്ഷണം നൽകിയ നായ ചെയ്തത് കണ്ടോ

നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒന്നാണ് തെരുവ് നായകൾ നമ്മളെ ആകർമിക്കുന്ന നായകളും അക്രമികത നായകളും ഉണ്ട് , എന്നാൽ നായകളുടെ സ്നേഹം വളരെ വലുത് തന്നെ ആണ് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ നായകൾക്ക് നമ്മൾക്ക് സ്നേഹം ഉണ്ടാവും ,നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ജീവികളിൽ ഒന്നാണ് നായ. വ്യത്യസ്ത ഇനങ്ങളിൽ ഉള്ള നായകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാട്ടിൽ കണ്ടുവരുന്ന നാടൻ ഇനത്തിൽ പെട്ട നായകളെയാണ്.

 

 

എന്നാൽ അങ്ങിനെ വീട്ടിൽ വളർത്തുന്ന നായകൾക്കും തെരുവിൽ ഉള്ള നായകൾക്കും സ്നേഹം ഒരുപോലെ ആണ് എന്നാൽ അങ്ങിനെ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , നായക്ക് ഭക്ഷണം കൊടുക്കുന്ന ഒരു യൂവാവിനെ ആണ് കാണാൻ കഴിയുന്നത് , എന്നാൽ ആ നായ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും , തുടർന്ന് ആ നായയുടെ സ്നേഹപ്രകടനം ആണ് വീഡിയോയിൽ . ഒരു നേരത്തെ ഭക്ഷണം നൽകിയാലേ നായ്ക്കൾ അങ്ങിനെ മറക്കാറില്ല , വളരെ സ്നേഹം കൂടുതൽ ഉള്ള ജീവികൾ ആണ് നായകൾ ,