രാത്രിയിൽ പ്രേതം വന്നത് കണ്ടോ cctv യിൽ പതിഞ്ഞ ദൃശ്യങ്ങൾ

Ranjith K V

രതിയിൽ ഭയപ്പെടുത്തുന്ന ഒരു ദൃശ്യം തന്നെ ആണ് ഇത് , ഒരു വീട്ടിൽ നടക്കുന്ന പ്രേതത്തെ കണ്ടു ഏത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് , ഒരു cctv യിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് , . വെറും ഒരു ചിത്രത്തിലൂടെ ഇത് മനസ്സിലാക്കാൻ സാധിക്കില്ല. പ്രേതം ഉണ്ട് എന്നു തെളിയിക്കുന്ന രീതിയിലുള്ള കാഴ്ച്ചകൾ ആണ് സോഷ്യൽ മീഡിയയിലൂടെ പറക്കുന്നത് , നമ്മളെ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് , എന്നാൽ ഭയം തോന്നിക്കുകയും ചെയ്യും , പ്രേതത്തെ ഭയം ഇല്ലാത്തവർ ആയി ആരും താനെ ഇല്ല എന്നാൽ അങ്ങിനെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ എല്ലാവരും ഭയം പെടുകയും ചെയ്യും ,

അത്ഭുതം നിറഞ്ഞ മറ്റു പല വീഡിയോയുടെ ഇടയിലാണ് ഒരു അദ്രിശ്യം ആയ രൂപം കണ്ടതും പരിഭ്രാന്തർ ആവുകയും ആണ് ചെയ്തത് ,വളരെ ഭയത്തോടെ കാണേണ്ട ഒരു വീഡിയോ തന്നെ ആണ് നമ്മളെ എല്ലാം പേടിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആണ് , നിരവധി വീഡിയോ ആണ് ഇതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത് ,യദാർത്ഥത്തിൽ പ്രേതം തന്നെയാണോ. എന്ന സംശയത്തിൽ ആണ് വീഡിയോ കണ്ടവർ കമന്റുകൾ ആയി രംഗത്ത് വന്നത് , എന്തായാലും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു ഇത് നിരവധി ആളുകൾ കണ്ട ഒരു വീഡിയോ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/24uAWPnyF8g