മല കുഴിച്ച നാട്ട് കാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച പിന്നെ ആ മലയിൽ നടന്നത് കണ്ടോ ഒരു മല കുഴിക്കുമ്പോൾ അതിൽ നിന്നും സ്വർണം കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്നു നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ , എന്നാൽ ഇപ്പോൾ അതുപോലെ ഒരു സംഭവം ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഒരു മലയിൽ നടന്നത് , എന്നാൽ അതിനു എല്ലാം അവസാനം അവിടുത്തെ ഗവൺമെൻറ് ആ മലകൾ അടക്കേണ്ടി വന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ ,
സ്വർണം ലഭിച്ചു എന്ന വാർത്ത അറിഞ്ഞു എല്ലാവരും കൂടി ഒത്തുകൂടി മല കുഴിക്കാൻ തുടങ്ങുകയായിരുന്നു. ഒരു പർവത നിരയിലെ മണ്ണിലാണ് വലിയ രീതിയിൽ സ്വർണനിക്ഷേപം കണ്ടെത്തിയത് .വലിയ രീതിയിലാണ് സ്വർണം ഇടുന്നത് വിവരമറിഞ്ഞു വീഡിയോകൾ പ്രചരിക്കുകയും ചെയ്തതോടെ വിവിധയിടങ്ങളിൽ നിന്നും ഈ മേഖലയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കൂടി വെറും കൈയടക്കം ഉപയോഗിച്ചായിരുന്നു അവിടെ വന്ന എല്ലാവരും കുഴിക്കുന്നതും തുടങ്ങിയ , നിരവധി ആളുകൾ ആണ് ഇത് കണ്ടു വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,