Press "Enter" to skip to content

2 വിവാഹം കഴിച്ച മലയാളി പ്രമുഖ നടി നടൻമാരെ കണ്ടോ

Rate this post

മലയാള സിനിമാ താരങ്ങൾക്കിടെ അഭിനയ പ്രതിഭ കൊണ്ടുണ്ടാകുന്ന ശ്രദ്ധാ കേന്ദ്രത്തിനു പുറമേ താരങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അവർ വിവാഹിതരാകുമ്പോഴോ പുനഃർവിവാഹം ചെയ്യുമ്പോഴോ ഒക്കെയാണ്. വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞു നിൽക്കുമ്പോഴും വിവാഹിതരാകുന്നതോടെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്താൻ ഭാഗ്യം ചെയ്ത താരങ്ങളും നമുക്കുണ്ട്. ഇന്നിവിടെ നാം പട്ടികപ്പെടുത്തുന്നത് രണ്ടാം വിവാഹത്തിൽ നടിമാരെ പങ്കാളികളാക്കുകയും പിന്നീട് വേർപിരിയുകയും ചെയ്ത താരങ്ങളെയാണ്. അവർ ആരൊക്കെയാണെന്ന് നോക്കാം. മലയാള സിനിമയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു നടൻ ദിലീപിൻ്റെയും നടി മഞ്ജു വാര്യരുടേതും. ഇരുവരെയും ഒരു സുപ്രഭാതത്തിൽ കാണാതാകുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായെന്ന വാ‍ർത്ത പുറത്ത് വന്നു. പിന്നീട് 14 കാല്ലം ഒന്നിച്ച് ജീവിച്ച ശേഷം ഇരുവരും ബന്ധം വേർപെടുത്തുകയായിരുന്നു.

 

 

തുടർന്നാണ് നടൻ ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്യുന്നത്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഡോക്ടർ സുധീർ ശേഖരൻ മേനോൻ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചു പിന്നീട് 2017 ൽ സുധീറുമായുള്ള ബന്ധം വേർപ്പെടുത്തി . 2018 ൽ അരുൺ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 2020 ൽ ദിവ്യക്കും അരുണിനും ഒരു പെൺകുഞ്ഞ് പിറന്നു. അതുപോലെ തന്നെ ,നിരവധി നടിമാരും നടന്മാരും ആണ് ഇങ്ങനെ രണ്ടു വിവാഹം കഴിച്ചിട്ടുള്ളത് അവയെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,