ഒരേ നിമിഷം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വീഡിയോ

Ranjith K V

നമ്മളുടെ ഈ കൊച്ചു ലോകത്തിൽ നമ്മൾക്ക് കാണാൻ കഴിയാത്ത നിരവധി കറിയാണ് ആണ് ഉള്ളത് , നമ്മളെ അത്ഭുധപെടുത്തുന്ന നിരവധി സംഭവങ്ങൾ നിറഞ്ഞു നിൽക്കുന്നു ,എന്നാൽ അങ്ങിനെ നമ്മളെ അതിശയിപ്പിക്കുന്ന ചില രശാസ്യകൾ നമ്മളെ വിസ്മയിപ്പിക്കുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള നിരവധി കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ , അത്തരത്തിൽ അതിശയിപ്പിക്കുന്ന വാഹനങ്ങൾ ആണ് ഇത് കണ്ടാൽ ഞെട്ടൽ ഉണ്ടാക്കുകയും ചെയ്യും ,എല്ലാ ആളുകൾക്കും സ്വന്തമായി ഒരു വാഹനം വേണം എന്ന സ്വപ്നത്തിന്റെ ആദ്യ പാടി എന്ന് പറയുന്നത് തന്നെ ബൈക്ക് ആയിരിക്കും. ഇന്ന് പല രീതിയിൽ ഉള്ള ബൈക്കുകൾ വ്യപണിയിൽ ഇറങ്ങുന്നുണ്ട്.

 

 

എന്നാൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു ചിത്രം ആണ് ഇത് , ഒരു ബൈക്കിൽ 5 പേര് യാത്ര ചെയുന്ന ഒരു ദൃശ്യം ആണ് ഇത് ബൈക്കിനു നേരെ കൈകൂപ്പുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഒരു ചിത്രം ആണ് ഇത് ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു , ഒരേ നിമിഷം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ചിത്രം ആണ് , എന്നാൽ ഈ വഷണത്തിൽ ഒരു സുരക്ഷതയും ഇല്ലാതെ ആണ് ഇവർ വാഹനത്തിൽ പോയിരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,