Press "Enter" to skip to content

ഉത്രാടം ദിനത്തിൽ ഈ 2 വസ്തുക്കൾ വീട്ടിൽ കൊണ്ട് വന്നാൽ മഹാഭാഗ്യം, സർവ്വൈശ്വര്യം വന്നുചേരും

Rate this post

ഓണം എത്താൻ ഇനി ദിവസങ്ങൾ മാത്രം. എങ്കിലും എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ്.ഓണം എത്താൻ ഇനി ദിവസങ്ങൾ മാത്രം. എങ്കിലും എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ്. ഉത്രാടന ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. കേരളീയ സംസ്ക്കാരവുമായി ഉത്രാടം വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു, വിളവെടുപ്പ് നടക്കുന്ന മാസമാണ് ചിങ്ങമാസം,. പണ്ടുള്ളവർ കാഴ്ചക്കുലകൾ സമർപ്പിക്കുന്ന ചടങ്ങ് ഉത്രാട ദിനത്തിൽ ഉണ്ടായിരുന്നു. ഉത്രാട‌ ദിനത്തിലാണ് ഓണ സദ്യയ്ക്ക് തുടക്കം കുറിക്കുന്നതും. ഒന്നാം ഓണമാണ് ഉത്രാടം.

 

 

 

അതുകൊണ്ട് ​ഗംഭീരമായ സദ്യ ഉത്രാടത്തിനും തയ്യാറാക്കും. പായസം ഉൾപ്പെടെ ഉള്ളവ സദ്യയിൽ ഉണ്ടാവും. ഉത്രാടത്തിന്റെ വൈകുന്നേരങ്ങൾ തിരക്ക് പിടിച്ചതായിരിക്കും. ഓണത്തിന് ഉള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാകുന്നത് ഉത്രാടത്തിന് ആണ്. ഉത്രാടത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഉത്രാട വിളക്ക്. നാലടി പൊക്കത്തിൽ വാഴ വെട്ടി, അത് കുഴിച്ചിട്ട് മടല് കീറി ചിരാത് പോലെ ഉണ്ടാക്കി വാഴയിൽ കുത്തി വെയ്ക്കും. എന്നാൽ ഉത്രാടം ദിനത്തിൽ ഈ 2 വസ്തുക്കൾ വീട്ടിൽ കൊണ്ട് വന്നാൽ മഹാഭാഗ്യം, സർവ്വൈശ്വര്യം എന്നിവ ഉണ്ടാവുകയും ചെയ്യും എന്നാൽ എന്തല്ലെന്ന ആണ് ആ രണ്ടു വസ്തുക്കൾ എന്ന് അറിയാൻ വീഡിയോ കാണുക ,