News Article

ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം നടന്നു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യക്കാരനായ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി ഹിന്ദിക്ക് പുറമേ ബംഗാളി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഒഡിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണ് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. സ്വഭാവ നടൻ എന്ന നിലയിലും വില്ലൻ എന്ന നിലയിലും ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് ശ്രദ്ധേയനാണ്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട് .സിഐഡി മൂസ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ വ്യത്യസ്തനായ ഒരു വില്ലൻ ആയിരുന്നു ആശിഷ് വിദ്യാർത്ഥി. ഈ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട താരം ആയി മാറിയത് , തമിഴ് കലർന്നമലയാളത്തിൽ മാസ് ഡയലോഗ് പറയുന്ന വില്ലൻ സി ഐ ഡി മൂസ എന്ന കോമഡി ചിത്രത്തിൽ പലപ്പോഴും ചില നർമ്മ രംഗങ്ങളും സൃഷ്ടിച്ചു,ആഷിഷ് വിദ്യാർത്ഥിയും രൂപാലിയും വിവാഹിതരായത്.ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

 

 

കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന രൂപാലിയെ തന്റെ 61 ആം വയസ്സിലാണ് ആശിഷ് വിവാഹം കഴിച്ചത്. അത് കൊണ്ട് തന്നെ ഇവരുടെ വിവാഹം വലിയ വാർത്തയും ആയിരുന്നു.തന്റെ ആദ്യ ഭാര്യയുമായി സൗഹൃദപരമായി തന്നെയാണ് പിരിയഞ്ഞതെന്നും മുന്നോട്ടുള്ള ജീവിതയാത്രയിൽ കൂടെ തനിക്ക് ഒരാളെ ആവശ്യമായത് കൊണ്ടാണ് വീണ്ടും വിവാഹിതമായതെന്നും പറഞ്ഞു , ആദ്യഭാര്യയുടെ പുതിയ ചിത്രത്തിന് ആശംസകളുമായി ആശിഷ് വിദ്യാർത്ഥിയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ഇപോഴിതാ തന്റെ ആരാധകർക്കായി ഓണം ആശംസകളുമായി എത്തിയിരിക്കുകയാണ് ആശിഷും രൂപാലിയും. ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top