കുട്ടികെള തട്ടികൊണ്ട് പോകാൻ ശ്രമം സഹോദരിയെ 8 വയസുള്ള സഹോദരൻ രക്ഷപെടുത്തി

Ranjith K V

കുട്ടികെള തട്ടികൊണ്ട് പോകാൻ ശ്രമം സഹോദരിയെ രെക്ഷപെടുത്താൻ 8 വയസുള്ള സഹോദരൻ ചെയ്‌തത് കണ്ടോ
സഹോദരനും സഹോദരിയും തട്ടിക്കൊണ്ടുപോകാൻ ശ്രമം ധീരത കൈവിടാതെ തന്നെ 10 വയസ്സുള്ള സഹോദരിയെ രക്ഷപ്പെടുത്തി എട്ടുവയസ്സുള്ള സഹോദരൻ വയസ്സുള്ള സഹോദരിയെ എട്ടുവയസ്സുള്ള സഹോദരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, ഹീറോയിന് പ്രശംസിച്ച് പോലീസ് മിഡിൽടൺ ഡിവിഷണൽ ഓഫീസ് പോലീസ് ആണ് വാർത്ത പുറത്തുവിട്ടത് .കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് 24കാരനായ ഇന്ത്യയിൽനിന്നുള്ള dalbir singh അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .കുട്ടികളുടെ 69 കാരിയായ മുത്തശ്ശി കോർപും വ്യാഴാഴ്ച ഉച്ചയ്ക്ക് മറ്റൊരു സ്ത്രീയേയും കൊണ്ട് ആശുപത്രിയിൽ പോയപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് .

 

 

മുത്തശ്ശിയുടെ കൂടെ ആശുപത്രിയിൽ പോയ കുട്ടികൾ കാറിൻറെ പുറകിൽ ഇരിക്കുകയായിരുന്നു യുവതിയുമായി എമർജൻസി റൂമിലേക്ക് പോകാൻ നേരത്ത് 24-കാരനായ ദൽഹിയിൽ ഡ്രൈവറുടെ സീറ്റിൽ കയറി കാറും കുട്ടികളുമായി കടന്നുകളയാൻ ശ്രമിച്ചു.ഇത് കണ്ട ഉടനെ പുറകിലിരുന്ന എട്ടുവയസ്സുകാരൻ പുറകിലെ ഡോർ തുറന്ന് തൻറെ 10 വയസ്സുള്ള സഹോദരിയെ പിടിച്ചു വലിച്ച് പുറത്തേക്ക് ചാടാൻ തുടങ്ങിയെങ്കിലും .സംശയംതോന്നിയ ദിൽസേ പുറത്തിറങ്ങാതിരിക്കാൻ അവളുടെ ഡ്രസ്സിൽ പിടിച്ച് അകത്തോട്ട് വലിക്കുകയായിരുന്നു ഉടനെതന്നെ സഹോദരിയെ പിടിച്ച് സിംഗ് കടിച്ച ശേഷം സഹോദരിയും വലിച്ചു കൊണ്ട് പുറത്തു ചാടുകയായിരുന്നു കുട്ടികൾ മുത്തശ്ശി കാറിൻറെ പിറകെ ഓടുന്നത് വീഡിയോയിൽ കാണാം, എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ അതിൽ നിന്നും രക്ഷിച്ച ആ കുഞ്ഞിനെ ആണ് സോഷ്യൽ ലോകം കൈയടിക്കുന്നത് ,