അമൃത സുരേഷ് മകൾ പാപ്പുവും ട്രിപ്പ് മൂഡ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

Ranjith K V

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. പ്രമുഖ റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗറിലൂടെ എത്തിയത് മുതൽ തന്നെ അമൃതയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ വ്യക്തി ജീവിതവും പാട്ടുകാരി എന്ന നിലയിലും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട് അമൃത. ഈ ഓണനാളുകളിൽ മകൾ അവന്തിക എന്ന പാപ്പുവിനേയും കൊണ്ട് ഗോവയിൽ ടൂർ പോയിരിക്കുകയാണ് അമൃത സുരേഷ് ട്രിപ്പിൽ നിന്നുള്ള അമ്മയുടെയും മകളുടെയും ചിത്രങ്ങൾ അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇവിടുത്തെ കടലും കാറ്റും ഒരുപോലെ ആസ്വാദ്യമാക്കുകയാണ് ഇവർ. പക്ഷെ ചിത്രങ്ങൾ കണ്ട ഒരാൾ അമൃത അവരുടെ പിതാവിന്റെ മരണം ആഘൊഷമാക്കുന്നു എന്ന തരത്തിൽ കമന്റ് ചെയ്തു ,സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ് താരത്തിന്റെ കുടുംബവും. താരത്തിന്റെ സഹോദരി അഭിരാമിയും മകൾ പാപ്പുവും സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ ആണ്. ഇപ്പോൾ അമൃതയും മകളും ഒരു യാത്രയിലാണ്.

 

 

ഇരുവരും അവരുടേതായ ഒരു ലോകത്ത്ആഘോഷിക്കുകയാണ് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങളും വിഡിയോസും ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. കുറി തൊട്ട് ഇരുവരും നിൽക്കുന്ന സെൽഫി ചിത്രവും കാണാം. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ അമൃതയുടെയും പാപ്പുവിന്റെയും യാത്രയും ചിത്രങ്ങളും ചർച്ചയായി കഴിഞ്ഞു. പാട്ട്കാരി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ യുട്യൂബർ ആയും അമൃതക്കും കുടുംബത്തിനും നിരവധി ആരാധകരുടെ സപ്പോർട്ട് ആണ് ലഭിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,