കാട്ടിലെ ഏറ്റവും അപകടകാരിയായ ഒരു മൃഗമാണ് കടുവകൾ അത് എല്ലാവര്ക്കും ഒരുപോലെ അറിയുന്ന ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു കടുവയുടെ മുന്നിൽ അപ്രധീക്ഷിതമായി വീണു പോയ ഒരാൾക്ക് സംഭവിച്ച സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചയാണ് ഇവിടെ നടന്നിരിക്കുന്നത്. മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.
എന്നാൽ കാട്ടിലെ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും ചെയ്യും എന്നാൽ അത്തരത്തിൽ ഒരു കടുവ മനുഷ്യനെ ആക്രമിച്ചു മനുഷ്യന്റെ മാംസം കഴിച്ച ഒരു സംഭവം ആണ് ഇത് ,എന്നാൽ പ്രശനകാരൻ ആയ കടുവയെ അവസാനം കൊലപ്പെടുത്തുകയായിരുന്നു , ആനയെ കൊന്ന് തിന്നുന്ന കടുവ കേരളത്തിൽ ഉണ്ട് , വളരെ വിരളം ആയി കണ്ടു വരുന്ന ഒന്ന് തന്നെ ആണ് , കടുവകൾ ആനയെ പിടിക്കുന്നത് സർവാ സാധാരണം ആണ് , എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് , വനപാലകർ ആണ് ഈ സംഭവം കണ്ടുപിടിച്ചത് , കൂടുതലാ റിയാൻ വീഡിയോ കാണുക ,