Press "Enter" to skip to content

ചിങ്ങമാസം ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു കാര്യം നടന്നിരിക്കും

Rate this post

ചിങ്ങമാസം ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു കാര്യം നടന്നിരിക്കും അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ് .പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. ഭവനത്തിൽ ശാന്തത കളിയാടും. ദാമ്പത്യ ജീവിതം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. മാസമധ്യം കഴിഞ്ഞു മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ബന്ധുജന സഹായത്താൽ കാര്യവിജയം .

 

 

തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ നേരിടേണ്ടി വരും . വിദേശ ജോലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും . കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുകയും ചെയ്യും ,ചിങ്ങമാസം ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു കാര്യം നടക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക , കൂടുതൽ അറിയാനും