വിശ്വസിച്ച് പിടിച്ച കൊമ്പുകൾ ചതിച്ചപ്പോൾ ജീവൻ നഷ്ടം ആയ ഒരാൾ

Ranjith K V

വിശ്വസിച്ച് പിടിച്ച കൊമ്പുകൾ ചതിച്ചപ്പോൾ ജീവൻ നഷ്ടമായ പാപ്പാൻ,ആനയുടെ പെട്ടെന്നുള്ള അടിയേറ്റ് നല്ലൊരു ചട്ടക്കാരന് ജീവൻ നഷടമായി ചികിത്സയുടെ ഭാഗമായി തളച്ചിരുന്ന ആനയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നല്ലൊരു പാപ്പന്റെ ജീവൻ നഷ്ടമായത് ആനകളും പാപ്പാന്മാരും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആയിരിക്കും ഉണ്ടാവുന്നത് , വിശ്വസിച്ച് പിടിച്ച കൊമ്പുകൾ ചതിച്ചപ്പോൾ ജീവൻ നഷ്ടമായ പാപ്പാൻ , ഇത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് , കണ്ണൻ എന്ന ആനയു ആയി തടി പിടിക്കാൻ എത്തിയതുമാണ് ഉണ്ണി , എന്നാൽ ആനയെ തടി പിടിക്കാൻ കൊണ്ട് വന്നത് ആണ് ആന ,

 

എന്നാൽ അവിടെ വെച്ച് തന്നെ ആണ് ആന പാപ്പാനെ ആക്രമിച്ചത് , ആന ഇടഞ്ഞു തലക്കാനുള്ള ശ്രമത്തിനിടെ ആണ് പാപ്പാന് ആക്രമണം ഉണ്ടായതു , എന്നാൽ ആന കൊമ്പുകൊണ്ടു കുത്തുകയും ചെയ്തു , ചെയ്തു പാപ്പാൻ മരണം സംഭവിക്കുകയും ചെയ്തു , എന്നാൽ ആന പാപ്പന്റെ ശരീരത്തിന് അടുത്ത് നിന്നും മരത്തിനു കാരണം ആനയെ തലക്കാനോ , പാപ്പാനെ എടുത്തു കൊണ്ട് പോവാനോ കഴിഞ്ഞില്ല , രണ്ടു മണിക്കൂറിനു ശേഷം ആണ് ആനയെ തളച്ചതും മയക്കുവെടി വെച്ച് തന്നെ ആണ് ആനയെ തളച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,