Press "Enter" to skip to content

4 ആം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള നാടോടി സ്ത്രീയുടെ ശ്രെമം

Rate this post

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന ഒരു കാഴ്ച , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് അത് കുഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ട് പോവുന്നത് സിനിമകയിൽ മാത്രം ആണ് നമ്മൾ കൂടുതൽ ആയി കണ്ടിട്ടുള്ളത് , എന്നാൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോവുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ കാണുന്നത് , ഒരു ബൈക്കിൽ വന്ന യുവാക്കൾ ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ നോക്കുന്നത് ,4 ആം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാനുള്ള നാടോടി സ്ത്രീയുടെ ശ്രെമം ആണ് ഇത് ഇന്നത്തെ കാലത്തു കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് പോവുന്ന നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവാറുള്ളത് ആണ് ,

 

 

എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , ആ കുട്ടിയെയും തട്ടിക്കൊണ്ടു പോവാൻ നോക്കിയാ നാടോടി വനിതയെയും ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത് , ഇതുപോലെ ഉള്ള സ്ത്രീകൾ ആണ് നമ്മളുടെ നാടിനു നാശം ,കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോയി അന്യസംസഥാനങ്ങളിൽ കൊണ്ട് പോവുകയും ചെയുന്ന ഒരു രീതി നമ്മൾ കേട്ടിട്ടുള്ളത് ആണ് , എന്നാൽ ഈ കുഞ്ഞു ഭാഗ്യം കൊണ്ട് മാത്രം ആണ് രക്ഷപെട്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,