മരിച്ച ആളെ ഉയർത്തു എഴുനെല്പിക്കുന്നത് ഒരു മാലാഖ, എഴുന്നേൽപ്പിച്ച് നില്ക്കാൻ പോലും കഴിയായതെ ഒരു മനുഷ്യനെ താങ്ങായും തണലായതും ആണ് ഈ മാലാഖ, സൗദിയിൽ സൂസൻ എന്ന മാലാഖ ആണ് ബീഹാറുകാരനായ ജീവിതത്തിലേക്ക് കൊണ്ടുവന്ന കഥ ആണ് ഇത് , സിനിമയെ പോലും വെല്ലുന്ന ഒരു കഥ തന്നെ ആണ് , മരിച്ചു എന്നു പറഞ്ഞതിൽ നിന്നും ആണ് വളരെ മോശം അവസ്ഥയിൽ നിന്നും 231 ദിവസം കടന്നുപോയിട്ടും അങ്ങനെയാണ് പോലുമറിയാതെ ഒറ്റവരിയിൽ നിന്നും അവരിൽ നിന്നും അകന്ന് നിയമ കുരുക്കിൽ പെട്ട് മരിച്ചു ജീവിച്ചു, ആ മനുഷ്യൻ വർഷമായി റിയാദിലെ കെട്ടിട നിർമ്മാണ ജോലി ചെയ്തു വരുന്നു , എന്നാൽ അവിടെ നിന്നും ആ ബീഹാറുകാരനായ കദന കഥ തുടങ്ങുന്നത്, 231 ദിവസം മുൻപാണ് കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണു ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രി തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ രക്തത്തിൽ കുളിച്ചു കിടന്ന മുസ്തഫയുടെ ആരോഗ്യ നില വളരെ മോശം ആവുകയും ചെയ്തു ,
അവിടെ നിന്ന് south ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, രണ്ടു മാസം അവിടെ കിടന്നു ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥയിൽ 200 കിലോമീറ്റർ അകലെയുള്ള സാജർ ആശുപത്രിയിലേക്ക് പരിശോധിച്ചപ്പോൾ മനസ്സിലായി സ്ട്രോങ്ങാണ് ഇനിയുള്ള കാലം കിടന്നകിടപ്പിൽ കഴിച്ചുകൂട്ടാൻ പോലെ ആഹ്ലാദം മണലാരണ്യത്തിൽ ജീവി പച്ചപിടിപ്പിക്കാൻ എത്തിയ മനുഷ്യന് അവിടെ ഇണയില്ല ,കൈ പിടിക്കാൻ ആളില്ല ഒരു എടുത്തു വെക്കണം എങ്കിൽ പോലും ആരാണ് സഹായം വേണം, കഴിഞ്ഞവരും കൈമലർത്തി വരും ഒന്നൊന്നായി പടിയിറങ്ങുമ്പോൾ ആ ആശുപത്രിയുടെ ഇടനാഴിയിൽ ഒരു കാവൽമാലാഖ അവതരിച്ചു, ഈ മാലാഖയെ കുറിച്ച് ആണ് ഇപ്പോൾ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,