Movies

ദുബായിൽ എത്തിയ മോഹൻലാലിൻ്റെ ഞെരിപ്പ് ലുക്ക് കണ്ട് പൃഥ്വിരാജിൻ്റെ വാക്കുകൾ

ആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുടങ്ങിയിട്ട് വളരെ കുറച്ചു ദിവസങ്ങൾ ആണ് ആയതു എന്നാൽ ഇപ്പോൾ ആ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ആണ് എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , എന്നാൽ ഇപ്പോൾ ആരാധകരിൽ ആവേശം കോരി ഇട്ട ഒരു കൂടിക്കാഴ്ചക്ക് അവിടം വേദിയാവുമ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുകയാണ്, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എമ്പുരാനിന്റെ കഥ പൂർത്തിയായെന്നും അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. എന്നാൽ ഇവർ മുന്ന് പേരും സിനിമയുടെ ചർച്ചകൾക്ക് ആയി ഒന്നിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയിരിക്കുന്നത് , ഏമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ ചർച്ചകൾക്ക് ആയി ദുബൈയിൽ കൂടിക്കാഴ്ച നടത്തി എന്ന വർത്തകാകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ,

 

 

ലൂസിഫർ എന്ന സിനിമയുടെ വാൻ വിജയത്തിന് ശേഷം പ്രഖ്യാപിച്ച ശേഷം ആണ് അതിന്റെ രണ്ടാം ഭാഗം ആയി ഇറക്കാൻ ഒരുങ്ങുന്ന ഏമ്പുരാൻ എന്ന പൃഥ്വിരാജ് മോഹൻലാൽ സിനിമ , മലയാള സിനിമയിൽ എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്കളും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷം ആകാറുള്ളതും ആണ് , എന്നാൽ ഇപ്പോൾ മോഹൻലാൽ റാം എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത് അതിന്റെ ഇടയിൽ നിന്നും ആണ് താരം ദുബായിൽ എത്തിയത് എന്നാൽ റാം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് കണ്ടു പൃഥ്വിരാജ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top