Movies

മോഹൻലാലിനെപ്പറ്റി ഇതുവരെ പറയാത്തത് തുറന്നടിച്ച് ജീത്തുജോസഫ്

മലയാളത്തിൽ   എക്കാലത്തും ത്രില്ലെർ സിനിമകൾ  ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സംവിധായകൻ മലയാളത്തിലുണ്ട്. ജീത്തു ജോസഫ് എന്നാണ് അദ്ദേഹത്തിൻറെ പേര്. ത്രില്ലർ ഗണത്തിൽ പെട്ട സിനിമകളുടെ മലയാളത്തിലെ ബ്രാൻഡ് നെയിം ആയ ജീത്തുവിൻറെ ഏറ്റവും പുതിയ ചിത്രം എന്നതാണ് കൂമൻ  , യുവ താരം ആസിഫ് അലി നായകനായ ചിത്രം ആണ് ഇത് , മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ഇപ്പോൾ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , മികച്ച ഒരു സിനിമ എന്ന നിലയിൽ നല്ല പ്രതികരണം തന്നെ ആണ്  വന്നുകൊണ്ടിരിക്കുന്നതാണ് ,  എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കഥക്ക് പ്രാധാന്യം നൽക്കുന്ന സിനിമകൾ സ്വീകരിക്കുന്നതിൽ എക്കാലത്തും മുൻ നിരയിൽ ആണ് മോഹൻലാൽ എന്നു പറയുകയാണ് ജിത്തു ജോസഫ് ,  ഹിറ്റ് ആവുന്ന സിനിമകളുടെ സംവിധായകർക്ക് മാത്രം തീയതി നൽക്കുന്ന ഒരു വ്യക്തി അല്ല മോഹൻലാൽ ,

 

 

ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ല എങ്കിലും സിനിമ നന്നായാൽ മോഹൻലാൽ അത് ചെയ്യാറുണ്ട് ,  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യം എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രം വളരെ വലിയ ഒരു വിജയം നേടിയതിനു പിന്നാലെ നിരവധി സിനിമകൾ ആണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയിരിക്കുന്നത് ,  അതുപോലെ തന്നെ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗവും വളരെ മികച്ച ഒരു പ്രതികരണം നേടിയ ചിത്രം ആണ് , എന്നാൽ സിനിമയെ ആദ്യം വിമർശിക്കുന്നവർക്ക്  പിന്നീട് ആ ചിത്രം കാണുമ്പോൾ വളരെ നന്നയി തോന്നും എന്നാണ് ജിത്തു ജോസഫ് പറയുന്നത് , എന്നാൽ അമിത പ്രതീക്ഷ കൊടുക്കാതെ സിനിമകൾ ചെയ്യാൻ താൻ എപ്പോളും ശ്രെമിക്കാറുണ്ട് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top