Movies

മലയാളസിനിമ കാണാൻ ആളില്ല കാരണം കണ്ടോ

2018-ലെ  ബ്ലാക്ക് പാന്തറി  ൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ മുപ്പതാമത് ചിത്രവുമായ ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവർ തീയേറ്ററുകളിൽ റിലീസായി. ടി-ചാല അഥവാ ബ്ലാക്ക് പാന്തറായി എത്തിയ ചാഡ്വിക്ക് ബോസ്മാൻ അർബുദം ബാധിച്ച് 2020-ൽ മരണപ്പെട്ടതിനാൽ പ്ലാൻ ചെയ്തതിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് സീക്വൽ എത്തിയിരിക്കുന്നത്. ആരാധകർക്ക് പുറമേ നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയ ‘ബ്ലാക്ക് പാന്തറി’ൻ്റെ സംവിധായകനായ റയാൻ കൂഗ്ലർ ഇത്തവണയും അതേ സ്ഥാനത്തുണ്ട്. ‘ക്രീഡ്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൂഗ്ലർ. മാർവലിലും, സംവിധായകനിലും ആരാധകർ അർപ്പിച്ച പ്രതീക്ഷകളുടെ ആകെത്തുകയാണ് ‘വക്കാണ്ട ഫോറെവറി’ന് ലഭിക്കുന്ന ഗംഭീര വരവേൽപ്പ്. ലെറ്റീഷ്യ റൈറ്റ്, ലുപിറ്റ ന്യോങ്കോ, ഡാനി ഗുരീറ, വിൻസ്റ്റൺ ഡ്യൂക്ക്, ഡൊമിനിക് തോൺ, ഫ്ലോറൻസ് കസുംബ, മിഖേല കോൾ, ടെനോച്ച് ഹ്യൂർട്ട,

 

 

മാർട്ടിൻ ഫ്രീമാൻ, ഏഞ്ചല ബാസെറ്റ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾ. ഇരുപത്തിനായിരത്തി അഞ്ഞുറു കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഒരു ചിത്രം ആണ് , ഇത് മലയാളികളും ഈ ചിത്രം കാണാൻ ആയി ആവേശത്തിൽ ഇരിക്കുകയാണ് , അഡ്വാൻസ് ബുക്കിങ്ങിൽ വളരെ മികച്ച ഒരു പ്രതികരണം ആണ് കേരളത്തിലെ തിയേറ്ററിൽ നിന്നും ലഭിക്കുന്നത് , എന്നാൽ കേരളത്തിൽ പ്രദർശിപ്പിക്കുന്ന ചില തീയേറ്ററുകൾ എല്ലാം ബുക്കിങ് പൂർണമായിരിക്കുകയാണ് ,
എന്നാൽ ആദ്യ ഷോ തന്നെ ഇങ്ങനെ നിറഞ്ഞ സദസിൽ ഇരിക്കുന്ന ഒരു സിനിമ മലയാളത്തിൽ ഉണ്ടായിട്ട് നാളുകൾ ഏറെ ആയി , മലയാളത്തിനേക്കാൾ കൂടുതൽ ആരാധകർ തമിഴ് തെലുങ്ക് ഭാഷകളിലെ സിനിമകൾക്ക് ഉണ്ട് , എന്നത് ഈ സിനിമ കാത്തിരിക്കുന്ന നിരവധി ആളുകൾ ആണ് കാത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top