ആനകോട്ടയിലെ ശില്പം കുത്തിമറിച്ച കൊമ്പനെ കണ്ടോ – Guruvayur

Ranjith K V

ഗുരുവായൂർ:- ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് മതമിളകി ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്.ആനപ്രേമികൾ അധികം ഉള്ള നാടാണ് കേരളം. ഉത്സവത്തിന് ആന ഇടയുന്നത് പതിവാണ്.

എന്നാൽ ഇതേ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇതിനേക്കാൾ നല്ല രീതിയിൽ ഇടയുന്ന മനുഷ്യരെയും നമുക്കറിയാം. എന്നാൽ ആനകളുടെ കോട്ട എന്ന് പേരുള്ള ഒരു സ്ഥലം ആണ് ഗുരുവായൂർ ആനക്കോട്ട എന്നാൽ അവിടെ ഉള്ള ഒരു ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനം ആ ഇപ്പോൾ വൈറൽ ആയിമാറിയിരിക്കുന്നത് ,

 

ആന ഇടഞ്ഞു അവിടെ ഉണ്ടായിരുന്നു ആനയുടെ ശിൽപം കുത്തിമറിച്ചു ഇടുന്ന ഒരു വീഡിയോ ആണ് ഇത് , ഉത്സവങ്ങളിലും മറ്റും പ്രദർശിപ്പിക്കുമ്പോൾ അവയ്ക്ക് പല മാറ്റങ്ങളും ഉണ്ടാകും. അത്തരത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ ആയിരിക്കും അവക്ക് മദം ഇളകുന്നത് പാപ്പാന്മാരെ കൊലപ്പെടുത്തി   ലിസ്റ്റിൽ പെട്ട ശ്രീകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ , പല പരിപാടികളിലും ആനയെ കൊണ്ട് പോയിരുന്നു എന്നാൽ ഇപ്പോൾ ആനയെ ഗുരുവായൂർ ആനക്കോട്ടയിൽ നിന്നും പുറത്തേക്ക് വിടുന്നില്ല , വലിയ അക്രമങ്ങൾ ആണ് ആന ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,