അമ്മ താരാട്ടിന് ഈണം മാത്രം കേൾക്കാൻ ശീലിച്ചു പോയ പഴയ ചിന്തകൾക്ക് നടുവിലൂടെയാണ് യാന വരികയാണ് അവൾക്ക് ആയി സ്നേഹം ഉട്ടാൻ രണ്ടു അച്ചന്മാർ ആണ് ഉള്ളത് , വിപ്ലവം സൃഷ്ടിച്ച ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മധുരാജ് അമിത്ഷായും ആണ് എ ആകുഞ്ഞു ജീവനെ നെഞ്ചോട് ചേർക്കുന്നത് അവരുടെ ജീവിതത്തിനു നിറം പകർന്നു എത്തിയ യാന എന്ന കുഞ്ഞ് ഇരുവരും ലോകത്തിന് പരിചയപ്പെടുത്തി സമൂഹമാധ്യമം വഴിയാണ് ഇരുവരും മുന്നേ ലോകത്തിന് പരിചയപ്പെടുത്തിയത് ലോകം ഞങ്ങളുടെ യാന കണ്ടു അടിപൊളിയാണ് ഇനി ഒരു ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കുഞ്ഞിൻറെ പേര് വെളിപ്പെടുത്തുന്ന വീഡിയോയും ഇതുവരെ പങ്കുവെച്ചിരിക്കുകയാണ് പേരിടും പെൺകുട്ടിയാണെന്ന് ആരാധകരെ അറിയിച്ചിരുന്നു ,
രണ്ടുദിവസമായി സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും വാടക ഗർഭപാത്രത്തിൽ കൂടിയാണ് കുട്ടി ഉണ്ടായതു എന്നും പറയുന്നു , ഇവരുടെ ബന്ധം ഇവർ പറഞ്ഞിരുന്നത് മൂന്നു വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ആചാരപ്രകാരമായിരുന്നു ആദ്യത്തെ മായി ഇവരുടെ വിവാഹം 2016 സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത് പിന്നീട് ഈ സൗഹൃദം വളർന്ന് പ്രണയം ആവുകയായിരുന്നു, എന്നെല്ലാം ആണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,