സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ പ്രതികരിച്ചു സ്ത്രീകൾ

Ranjith K V

നാട്ടിൽ സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യം ആണ് , സ്ത്രീകളെ ശാലിയും ചെയ്യുന്ന പുരുഷന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആണ് അതുപോലെ നിരവധി വാർത്തകളും നമ്മൾ കണ്ടിട്ടുള്ളതാണ് , സ്ത്രീകൾക്ക് പ്രതികരണം ശേഷി കുറവായതുകാരനാം ആണ് പുരുഷന്മാർ സ്ത്രീകളെ ശല്യം ചെയ്യുന്നത് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ബസിൽ സ്റ്റാൻഡിൽ വെച്ച് ഉണ്ടായ ഒരു അതിക്രമം ആണ് ഇത് ,3

 

സ്ത്രീകളോടെയോ മാന്യമായി പെരുമാറിയില്ലെന്ക്കിൽ ഇങ്ങനെ ഇരിക്കും എന്നതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോയിൽ , സ്ത്രീകൾക്ക് നേരെ ഉള്ള ഒരു അതികാരമാവും ലൈംകീക അതികാരമകളും ധാരാളം ആണ് നടക്കുന്നത് , സ്ത്രീയുടെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് ബസിൽ ഇരുന്നു ചില പുരുഷന്മാർ ചെയുന്നത് , എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്, കാണാൻ മാന്യൻ ആയ ഒരു യുവാവ് ആണ് ഈ സ്ത്രീകളെ അതിക്രമിക്കുന്നതും ശല്യം ചെയ്യുന്നതും , വളരെ മോശം ആയി പെരുമാറുകയും ആണ് ചെയുന്നത് , എന്നാൽ ഇതിനു എതിരെ പ്രതികരിക്കുകയും ചെയ്തു ആ സ്ത്രീകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,