പട്ടാപ്പകൽ അക്രമം കാണിച്ചു അരികൊമ്പനൊപ്പം മുറിവാലനുംഇറങ്ങി ജനവാസ മേഖലയിൽ പ്രശനം ഉണ്ടാകുന്നതു , ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു . കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജോണി രാവിലെ കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡിൽ നിലയുറപ്പിച്ചിരുന്ന ചക്കക്കൊമ്പൻ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. അതുപോലെ ആനകൾ നാട്ടുകാരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നു ,
കട്ടിൽ നിന്നും വരുന്ന ആനകൾ വലിയ ആക്രമണങ്ങൾ ആണ് ഉണ്ടാക്കുന്നത് , പെരിയകനാലിലെ ചോലക്കാടുകളിൽ തുടരുകയാണ് അരിക്കൊമ്പൻ. 301 കോളനിക്ക് സമീപത്ത് ഇന്നലെ എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയക്കനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്. അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എന്നാൽ ആനയെ പിടിക്കാനുള്ള ശ്രമത്തിൽ താനെ ആണ് എല്ലാവരും വനം വകുപ്പും നാട്ടുകാരും ചേർന്ന് ആണ് ആനയെ പിടിക്കാൻ നോക്കുന്നത് , ആന റോഡിൽ ഇറങ്ങി വലിയ രീതിയിൽ പ്രശനം ഉണ്ടാക്കുകയാണ് , ചെയുന്നത് നാട്ടുകാർക്ക് എല്ലാം ഭീഷിണി ആണ് ഈ ആന ഇങ്ങനെ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,