ഉഗ്ര വിഷമുള്ള മൂർഖനെ പിടികൂടിയപ്പോൾ

Ranjith K V

പാമ്പുകൾ പൊതുവെ ആൾ അനക്കം ഇല്ലാത്ത ഇടങ്ങളിൽ ആണ് പ്രജനനം നടത്താറുള്ളത് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ അത് ഒളിഞ്ഞിരിക്കുന്ന ഇടങ്ങളി പോയി അത്തരത്തിൽ പ്രജനനം നടത്തി വരുന്ന ഒരു ഉഗ്ര വിഷമുള്ള മൂർഖനെയും അത് ഇട്ട മുട്ടയും എല്ലാം ശേഖരിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പാമ്പുകളുടെ മുട്ട പലരും കണ്ടാൽ തന്നെ പൊട്ടിച്ചു കളയാൻ ആണ് പലപ്പോഴും ചെയ്യാറുള്ളത്. അത് പാമ്പിനെ കണ്ടാൽ പോലും നമ്മൾ തല്ലി കൊല്ലും. കാരണം പാമ്പിനെ എല്ലാവർക്കും പേടി ഉള്ളത് കൊണ്ട് തന്നെ ആണ്.നമുക്ക് അറിയാം പാമ്പു കളിൽ വച്ച് ഏറ്റവും വിഷമുള്ള ഒരു പാമ്പ് ആണ് മൂർഖൻ എന്നത്.

 

അത്തരത്തിൽ ഉള്ള വിഷമുള്ള ഒരു അപകടകരമായ പാമ്പ് ഇടുന്ന മുട്ട വരെ ശേഖരിച്ചു കൊണ്ട് പോകുന്ന ഒരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ പൊതുവെ ഏത് ജീവികൾ ആയാൽ പോലും അതിന്റെ കുഞ്ഞിനെയോ അല്ലെങ്കിൽ അതിന്റെ മുട്ടയോ മറ്റോ അതിന്റെ മുന്നിൽ നിന്നും എടുത്തു കഴിഞ്ഞാൽ അവ നമ്മളെ വെറുതെ വിടില്ല അത്തരം ഒരു സാഹചര്യത്തിൽ ആണ് ഇവിടെ ഒരാൾ ആ പാമ്പിനെയും പിടിച്ചെടുക്കുന്നത്. അപകടകാരി തന്നെ ആണ് പാമ്പുകൾ
കൂടുതൽ അറിയാൻ വീഡിയോ കാണു.