ജ്യൂസ് രൂപത്തിൽ സ്വർണം കടത്തിയപ്പോൾ എയർപോർട്ടിൽ കണ്ടുപിടിക്കുമെന്ന് വന്നവർ കരുതിയില്ല

വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയ സ്വർണത്തിന് 16 ലക്ഷം രൂപ വില വരും.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണ നിർമിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളിൽനിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

 

അതുപോലെ ഏതാണ് ദ്രവ രൂപത്തിൽ ഉള്ള സ്വർണം ഏലാം ആണ് കടത്തിരിക്കുന്നത് , ഇതു കൂടാതെ മറ്റൊരു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്നവരിൽ നിന്നും സ്വർണം പിടിച്ചു ,വലിയ ഒരു സ്വർണ വേട്ട തന്നെ ആണ് വിമാനത്താവളം വഴി നടക്കുന്നത് ദിനം പ്രതി ആണ് ഈഇതിൽ നിരവധി ആളുകളും പെടുന്നുണ്ട് , പലതരത്തിൽ ആണ് ഇതുവഴി സ്വർണം കടത്തുന്നത് , ശരീരത്തിൽ ഒളിപ്പിച്ചു വരെ സ്വർണം കടത്തിയ കേസ്സുകൾ ഇവിടെ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,