Press "Enter" to skip to content

കർക്കിടക മാസം ഈ 3 വസ്‌തുക്കൾ അടുക്കളയിൽ നിന്ന് കളയുക

Rate this post

കർക്കിടക മാസം എന്ന് പറയുമ്പോൾ തന്നെ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഓരോ വീട്ടിൽ നിന്നും ഉയരുന്ന രാമായണ ശീലുകളാണ്. ഇതോടൊപ്പം ഇഴമുറിയാതെ പെയ്യുന്ന മഴയും. ഇത് രണ്ടുമാണ് കർക്കിടത്തിലെ ഏറ്റവും വലിയ പ്രത്യേകതയും നൊസ്റ്റാൾജിയയും. കർക്കിടക മാസത്തെ പൊതുവേ പഞ്ഞ മാസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങൾക്ക് ഈ മാസം ചേരില്ല എന്ന് പറയുന്നു. കർക്കികടത്തെ കള്ളക്കർക്കിടകം എന്നും പഴമക്കാർ പറയുന്നുണ്ട്. പുണ്യ മാസമായാണ് കർക്കിടക മാസത്തെ കണക്കാക്കുന്നത്. വറുതി പിടിപെട്ട് നിൽക്കുന്ന മാസമാണെങ്കിലും കർക്കിടകം കഴിഞ്ഞ് പിറക്കുന്ന പൊന്നിൻ ചിങ്ങമാസത്തിനെ സമൃദ്ധിയുടെ മാസമായാണ് കണക്കാക്കുന്നത്.

 

അധ്യാത്മിക ചിന്തകളിലൂടേ കടന്നു പോവുന്ന ഒരു മാസം കൂടിയാണ് കർക്കിടക മാസം. കർക്കിടക മാസം ഈ 3 വസ്‌തുക്കൾ അടുക്കളയിൽ നിന്ന് കളയുക,ചിങ്ങം പിറക്കുമ്പോൾ ഇവ വീട്ടിൽ ഉണ്ടാകാൻ പാടില്ല എന്നാണ് ശാസ്ത്രം എന്നാൽ ഇത് ഉണ്ടെന്ക്കിൽ നമ്മളുടെ വീടുകളിൽ ദോഷം വന്നുചേരും എന്നും പറയുന്നു , ചൂൽ, മുറം. ഇരുമ്പു കത്തി എന്നിങ്ങനെ ഉള്ള വസ്തുക്കൾ ആണ് നമ്മളുടെ അടുക്കളയിൽ നിന്ന് ഒഴിവാക്കേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .