നമ്മൾ എല്ലാവരും ഒരു വട്ടം എന്ക്കിലും പോയിട്ടുള്ള ഒരു സ്ഥലം ആണ് ഗുരുവായൂർ അമ്പലം .കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ്.
ഇവിടെ ഭഗവാനെ 12 ഭാവങ്ങളിൽ ആരാധിയ്ക്കുന്നു, കൂടാതെ പ്രധാന ദിവസങ്ങളിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപത്തിലുള്ള ചാർത്തിലും ആരാധിക്കപ്പെടുന്നു. ഭഗവാൻ മനസ്സിൽ തോന്നിപ്പിക്കുന്ന ചിന്ത ഗുരുവായൂർ ശ്രീകൃഷ്ണനെ കാണാൻ ആഗ്രഹം തോന്നിയാൽ നമ്മളുടെ മനസിൽ പല ചിന്തകളും കാണിച്ചു തരുകയും ചെയ്യും , ഈ ദുർഗ്ഗയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം. എന്നാൽ ക്ഷേത്രത്തെ കുറിച്ചും ഇതുവരെ നമ്മൾ കേട്ടിട്ടില്ലാത്ത കാര്യങ്ങളും ആണ് ഈ വീഡിയോയിൽ കാണുന്നത് ,