മോഷണം നടക്കുന്നത് നമ്മളുടെ നാട്ടിൽ ഉള്ള ഒരു പതിവ് കാര്യം തന്നെ ആണ് എന്നാൽ രതിർക്കങ്ങളിൽ ആണ് കൂടുതൽ ആയി മോഷണം നടക്കുന്നത് എന്നാൽ ഇത് പട്ടാപകൽ ആണ് മോഷണം നടത്തുന്നത് , സ്വന്തം ഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ഒരു വഞ്ചിയിൽ നിന്നും ഒരു സ്ത്രീയുടെ മാല ആണ് മോഷണം നടത്തുന്നത് ,
സ്ത്രീയുടെ നേരെ മുളക്ക് പൊടി എറിഞ്ഞു ആണ് മാല പൊട്ടിക്കാൻ ശ്രെമിച്ച യുവാക്കളെ ആണ് നാട്ടുകാർ പിടിച്ചത് , നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു സ്ഥിരം സംഭവം താനെ ആണ് ഇത് , സ്ത്രീകളിലൂടെ മാല പൊട്ടിച്ചു പോവുന്നതു കൂടുതൽ ആയി ബൈക്കിൽ ആണ് മോഷണം നടത്താൻ ആളുകൾ വരുന്നത് , എന്നാൽ ഇതുപോലെ ഉള്ളവർക്ക് വരെ പോലീസ് ഏൽപിക്കണം , നിരന്തരം കണ്ടു വരുന്ന ഒരു കാര്യം തന്നെയാണ് ഇത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,