ക്ഷേമപെൻഷൻ 1600 അറിയിപ്പെത്തി ബാങ്കിലും കൈകളിലും

Ranjith K V

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെൻഷൻ തുകയിൽ മാറ്റമില്ല. അർഹരായവർക്ക് പ്രതിമാസം 1600 രൂപ നൽകുന്നത് അടുത്ത സാമ്പത്തിക വർഷവും സംസ്ഥാനത്ത് 50.66 ലക്ഷം പേർക്കാണ് സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതുകൂടാതെ സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോർഡുകളിലെ 6.73 ലക്ഷം അംഗങ്ങൾക്കും സർക്കാർ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നു. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ വഴി 4.28 ലക്ഷം പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ആകെ 62 ലക്ഷം പേർക്കാർ 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. എന്നാൽ ഇതുവരെയും മൂന്ന് മാസത്തെ പെൻഷൻ തുക പലർക്കും ലഭിച്ചിട്ടില്ല എന്നും പറയുന്നു , ഇനിയും തുടർന്ന് പെൻഷൻ ലഭിക്കണം ഏകിൽ മാസ്റ്ററിങ് പൂർത്തിയാക്കണം എന്നാണ് പറയുന്നത് ,

 

 

അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽക്കുക വഴി വയോജനങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാർ. .കോടതി ഉത്തരവിനെ തുടർന്ന് ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് നിർത്തിവെച്ചതറിയാതെ നിരവധി വയോധികർ അക്ഷയകേന്ദ്രങ്ങൾ കയറിയിറങ്ങുന്നു.ക്ഷേമപെൻഷനുകൾ തുടർന്ന് ലഭിക്കണമെങ്കിൽ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണമെന്ന നിർദേശത്തെ തുടർന്ന് ഇതുവരെ 60 ശതമാനം ആളുകൾ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. മസ്റ്ററിങ് നടത്താൻ ജൂൺ 30 വരെയാണ് കാലാവധി നൽകിയിരുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/zvIbNiPCV2I