ഭൂമിയും പാർപ്പിടവും ഇല്ലാത്തവർ ഇത് ശ്രദ്ധിക്കണം ലൈഫ് പദ്ധതി 3 സെന്റ് ഭൂമിഉള്ളവർക്ക് വീട്

Ranjith K V

എല്ലാവർകം സുരക്ഷിത ഭവനം എന്ന ൈക്ഷയം മുൻനിർതി സംസ്ഥാന സർകാർ ആവിഷ്ക്കരിച്ച് നെപ്പിൈാകന്ന സമ്പൂർണ പാർപ്പിെ പദ്ധതിയുടെ ലൈഫ് മിഷൻ രണ്ടാമത് ഘെൈമാണ് വയക്തിഗത ഭവനങ്ങളുടെ നിർമാണം. ഭവനം അനുവദികന്നത് കുടംബതിനാണ്. ഗൃഹനാഥയുടെ ഭപരിൈാണ് ഭവനം അനുവദികന്നത്. ഭാരയാഭർതാകന്മാരുടെ ഭപരിൽ സംയുക്തമായും ഭവനം അനുവദികാവുന്നതാണ്. ഭവനനിർമാണതിന് ഗുണഭഭാക്താവിന് 4 ലക്ഷം രൂപയാണ് ധനസഹായമായി നല്കുന്നത് . പട്ടിക വർഗ സഭെതങ്ങളിടൈ പട്ടിൈവർഗ ഗുണഭഭാക്താകൾക് 6 ലക്ഷം രൂപ വരെനിരകിൽ ഭവന നിർമാണതിന് ധനസഹായം നൽകുന്നതാണ്.

 

ലൈഫ്‌ മിഷൻ പദ്ധതിയിൽ 3,23,894 വീട് നിർമാണം പൂർത്തിയാക്കിയതായി മന്ത്രി എം ബി രാജേഷ്‌. പലകാലങ്ങളായി പാതിവഴിയിലായിരുന്ന 54,116 വീട്‌ പൂർത്തിയാക്കി. 2017ൽ പദ്ധതി ആരംഭത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച 1,02,542 കുടുംബത്തിൽ 95,858 പേരും വീട് നിർമാണം പൂർത്തിയാക്കി താമസമായി. 61,763 പേർ ഈ സർക്കാരിന്റെ കാലത്താണ്‌ പൂർത്തിയാക്കിയത്‌. ഭൂദാതാവിന് നേരിട്ട് ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിൻറെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാം. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഭൂമി നൽകുന്നതെങ്കിൽ സ്ഥാപന സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകണം. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/yMewNdokX8c